കാത്തിരിപ്പിന് വിരാമമിട്ട് രജനികാന്ത് (Rajinikanth) നായകനായ നെൽസൺ ദിലീപ്‌കുമാറിന്‍റെ (Nelson Dilipkumar) 'ജയിലർ' (Jailer) തിയേറ്ററുകളിൽ എത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകരുടെ ആവേശം വാനോളമാണ്. ദക്ഷിണേന്ത്യയിലെ എല്ലാ തിയേറ്ററുകളിലും ആഘോഷം പൊടി പൊടിക്കുകയാണ്.
-
#Jailer flash back portions was one of the major highlight & enjoyed it to the max👌🤩
— AmuthaBharathi (@CinemaWithAB) August 10, 2023 " class="align-text-top noRightClick twitterSection" data="
Superstar #Rajinikanth getup was a total surprise & his Commendable role peaked there❤️🔥
HUKUM !!
">#Jailer flash back portions was one of the major highlight & enjoyed it to the max👌🤩
— AmuthaBharathi (@CinemaWithAB) August 10, 2023
Superstar #Rajinikanth getup was a total surprise & his Commendable role peaked there❤️🔥
HUKUM !!#Jailer flash back portions was one of the major highlight & enjoyed it to the max👌🤩
— AmuthaBharathi (@CinemaWithAB) August 10, 2023
Superstar #Rajinikanth getup was a total surprise & his Commendable role peaked there❤️🔥
HUKUM !!
'ജയിലര്‍' റിലീസിനെ തുടര്‍ന്ന് ചെന്നൈ നഗരം ഉത്സവ ലഹരിയിലാണ്. പടക്കം പൊട്ടിച്ചും, പാല്‍ അഭിഷേകം നടത്തിയും, ചെണ്ട മേളക്കൊപ്പം നൃത്തം ചെയ്‌തും ആരാധകര്‍ തങ്ങളുടെ സൂപ്പര്‍സ്‌റ്റാര്‍ ചിത്രത്തിന് ഊഷ്‌മള സ്വീകരണമാണ് നല്‍കിയിരിക്കുന്നത്.
ജയിലറെ വരവേറ്റ് ട്വിറ്ററും: ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ 'ജയിലര്‍' ആദ്യ ദിനം ആദ്യ ഷോയെ (FDFS) കുറിച്ചുള്ള ആവേശകരമായ നിരൂപണങ്ങളാണ് നിറയുന്നത്. 'ജയിലര്‍' എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ബിഗ് സ്‌ക്രീനില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുമ്പോള്‍ കയ്യടിച്ചും, വിസിലടിച്ചും, നൃത്തം ചെയ്‌തും ആരാധകര്‍ തങ്ങളുടെ പ്രിയ നായകനോടുള്ള ഭക്തി പ്രകടിപ്പിച്ചു. തങ്ങളുടെ സിനിമ ദൈവത്തെ സ്‌ക്രീനില്‍ കണ്ടതോടെ ആരാധകർ തിയേറ്ററില്‍ നൃത്തം ചെയ്‌തു.
-
Don't think this man is added to the film only to make the film grand ❌
— Kumar Swayam (@KumarSwayam3) August 10, 2023 " class="align-text-top noRightClick twitterSection" data="
His scenes in the film are very effective 👏
BGM by #Anirudh & Presentation By #Nelson 💥
The Complete Actor - #Mohanlal 🔥
Audiences are in for a treat 🎉#Jailer #JailerReview #JailerFDFS pic.twitter.com/rES5uyC2Pg
">Don't think this man is added to the film only to make the film grand ❌
— Kumar Swayam (@KumarSwayam3) August 10, 2023
His scenes in the film are very effective 👏
BGM by #Anirudh & Presentation By #Nelson 💥
The Complete Actor - #Mohanlal 🔥
Audiences are in for a treat 🎉#Jailer #JailerReview #JailerFDFS pic.twitter.com/rES5uyC2PgDon't think this man is added to the film only to make the film grand ❌
— Kumar Swayam (@KumarSwayam3) August 10, 2023
His scenes in the film are very effective 👏
BGM by #Anirudh & Presentation By #Nelson 💥
The Complete Actor - #Mohanlal 🔥
Audiences are in for a treat 🎉#Jailer #JailerReview #JailerFDFS pic.twitter.com/rES5uyC2Pg
അനിരുദ്ധ് രവിചന്ദറുടെ (Anirudh Ravichander) സംഗീതവും ഗാനങ്ങളും സിനിമയുടെ മറ്റൊരു മികച്ച വശമാണ്. 'കാവാല', 'ഹുക്കും' തുടങ്ങി ഗാനങ്ങളോടുള്ള പ്രേക്ഷകരുടെ പ്രതികരണം ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. ടൈഗർ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്തും, മാത്യുവായി മോഹൻലാലും (Mohanlal) എത്തിയത് സിനിമയ്‌ക്ക് പുതിയ മാനം നല്‍കി.
'ജയിലർ' ബ്ലോക്ക്‌ബസ്‌റ്ററായി ട്വിറ്ററില്‍ ആരാധകര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമയുടെ ഇന്‍റര്‍വെല്ലും ക്ലൈമാക്‌സും മികച്ചതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വിജയ്‌യുടെ 'ബീസ്‌റ്റി' ന് ശേഷം സംവിധാനം ചെയ്‌ത ചിത്രമെന്ന നിലയില്‍ നെല്‍സണും അഭിനന്ദന പ്രവാഹമാണ്.
-
#Jailer review (THREAD) 🎬
— 𝙎𝘼𝙈𝙐𝙀𝙇 ✨ (@itsnot_samhere) August 10, 2023 " class="align-text-top noRightClick twitterSection" data="
POSITIVES-
- Two men, Rajinikanth & Anirudh literally carried the film all the way 🫡🔥
- Villain characterization was better this time
- Interval block 🥵
- Cameo’s were a banger & that climax smoking shot of all 3 of them was a paisa vasool 🥶❤️🔥 pic.twitter.com/dbnTzjMobM
">#Jailer review (THREAD) 🎬
— 𝙎𝘼𝙈𝙐𝙀𝙇 ✨ (@itsnot_samhere) August 10, 2023
POSITIVES-
- Two men, Rajinikanth & Anirudh literally carried the film all the way 🫡🔥
- Villain characterization was better this time
- Interval block 🥵
- Cameo’s were a banger & that climax smoking shot of all 3 of them was a paisa vasool 🥶❤️🔥 pic.twitter.com/dbnTzjMobM#Jailer review (THREAD) 🎬
— 𝙎𝘼𝙈𝙐𝙀𝙇 ✨ (@itsnot_samhere) August 10, 2023
POSITIVES-
- Two men, Rajinikanth & Anirudh literally carried the film all the way 🫡🔥
- Villain characterization was better this time
- Interval block 🥵
- Cameo’s were a banger & that climax smoking shot of all 3 of them was a paisa vasool 🥶❤️🔥 pic.twitter.com/dbnTzjMobM
ഇന്ത്യയിൽ മാത്രമല്ല, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും രജനികാന്ത് ആരാധകര്‍ അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തെ വന്‍ ആഘോഷങ്ങളോടെ സ്വീകരിച്ചു. രജനികാന്ത് ആരാധകരിൽ പലരും ട്വിറ്ററിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ജയിലര്‍ റിവ്യൂ പങ്കുവച്ചു.
also read: Jailer| മൾട്ടിസ്റ്റാർ ചിത്രമല്ല ജയിലർ, മോഹൻലാൽ എത്തുക കാമിയോ റോളിൽ; നെൽസൺ
'ജയിലർ ഫ്ലാഷ് ബാക്ക് ഭാഗങ്ങൾ ഒരു പ്രധാന ഹൈലൈറ്റ് ആയിരുന്നു. അത് പരമാവധി ആസ്വദിച്ചു. സിനിമയിലെ സൂപ്പർസ്‌റ്റാർ രജിനികാന്തിന്‍റെ ഗെറ്റപ്പ് തികച്ചും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.' -ഇപ്രകാരമാണ് ആരാധകര്‍ കുറിച്ചത്.
'സിനിമയെ ഗംഭീരമാക്കാൻ വേണ്ടി മാത്രമാണ് ഈ മനുഷ്യനെ സിനിമയിൽ ചേർത്തതെന്ന് കരുതരുത്. ചിത്രത്തിലെ അദ്ദേഹത്തിന്‍റെ രംഗങ്ങൾ വളരെ ഫലപ്രദമാണ്. അനിരുദ്ധിന്‍റെ ബിജിഎം, നെല്‍സന്‍റെ അവതരണം, പ്രേക്ഷകര്‍ക്ക് ആവേശമായി കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാല്‍' -ഇപ്രകാരമാണ് മറ്റൊരു വിഭാഗം ആരാധകര്‍ കുറിച്ചത്.
Also Read: ജയിലർ വന്നു, ആഘോഷ ലഹരിയില്‍ ആരാധകർ; തലൈവര്‍ ചിത്രത്തിന് ഗംഭീര സ്വീകരണം