ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് ഇന്ത്യൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച തെരച്ചിൽ നടത്തുകയായിരുന്ന ഇന്ത്യൻ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഒരു സൈനികന്‍റെ അടിവയറ്റിലും മറ്റൊരു സൈനികന്‍റെ കയ്യിലുമാണ് വെടിയേറ്റത്. പരിക്കേറ്റ സൈനികരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഷോപിയാനിൽ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് പരിക്ക് - two army jawans injured
ഒരു സൈനികന്‍റെ അടിവയറ്റിലും മറ്റൊരു സൈനികന്‍റെ കയ്യിലുമാണ് വെടിയേറ്റത്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി
ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് പരിക്ക്