ETV Bharat / bharat

പുൽവാമയിൽ ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയ്‌ക്ക് നേരെ കല്ലേറ് - കകപോര

സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം.

Home Tabs > Bharat > Bharat News  Home Tabs > Briefs > Brief News
J&K: Locals pelt stones on security forces amid encounter
author img

By

Published : Apr 2, 2021, 10:07 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാസേനയ്‌ക്ക് നേരെ പ്രദേശവാസികൾ കല്ലെറിഞ്ഞു. പുൽവാമയിലെ കകപോര പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടൽ നടക്കവേയാണ് ഒരു സംഘം നാട്ടുകാർ സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലെറിഞ്ഞത്. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സേന വധിച്ചിരുന്നു. അതേസമയം രണ്ട് പ്രദേശവാസികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.