ന്യൂഡല്‍ഹി:ഷാര്‍ജയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള പോവുകയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി കറാച്ചിയില്‍ ഇറക്കി.ഇന്‍ഡിഗോയുടെ 6 ഇ 1412 എന്ന വിമാനമാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കറാച്ചിയില്‍ ഇറക്കിയത്. അസുഖ ബാധിതന് ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മരിച്ചതായി വിമാനത്താവളത്തിലെ മെഡിക്കൽ സംഘം അറിയിച്ചു.
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ഇന്‍ഡിഗോ വിമാനം അടിയന്തരമായി കറാച്ചിയില്‍ ഇറക്കി - ഇന്‍ഡിഗോ വിമാനം
അസുഖ ബാധിതന് ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മരിച്ചതായി വിമാനത്താവളത്തിലെ മെഡിക്കൽ സംഘം അറിയിച്ചു.
യാത്രക്കാരന് ദേഹാസ്വാസ്ത്യം; ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി