ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു. പാകിസ്ഥാനിലെ ഗീമിൻ നികിയാൽ സ്വദേശിയായ ഗുലാം ഖ്വാദിറിനെയാണ് സൈന്യം പിടികൂടിയത്. ഏപ്രിൽ 15 നാണ് ഇയാൾ ഇന്ത്യൻ അതിർത്തി കടക്കുന്നത്. തുടർന്ന് ഇയാളെ പാകിസ്ഥാനിലേക്ക് സൈന്യം തിരിച്ചയക്കുകയായിരുന്നു.
ഇന്ത്യൻ അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ തിരിച്ചയച്ചു - India
പാകിസ്ഥാനിലെ ഗീമിൻ നികിയാൽ സ്വദേശിയായ ഗുലാം ഖ്വാദിറിനെയാണ് സൈന്യം പിടികൂടിയത്
![ഇന്ത്യൻ അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ തിരിച്ചയച്ചു ഇന്ത്യൻ അതിർത്തി ഇന്ത്യ പാകിസ്ഥാൻ Indian Army repatriates India PoK resident who had crossed over to India](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11420340-704-11420340-1618536778224.jpg?imwidth=3840)
ഇന്ത്യൻ അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ തിരിച്ചയച്ചു