ETV Bharat / bharat

ഇന്ത്യയിൽ 15,510 പേർക്ക് കൂടി കൊവിഡ്; മരണം 106 ആയി

1,68,627 സജീവ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയി. 1,07,86,457 പേർ രോഗമുക്തരായി.

കൊവിഡ്-19  ഇന്ത്യ  ഭാരത് ബയോടെക്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി  കോവാക്‌സിൻ  INDIA  COVID-19  Covaxin  Prime Minister Narendra Modi  BHARAT BIOTECH  INDIAN COUNCIL OF MEDICAL RESEARCH
India reports 15,510 new COVID-19 cases, 106 deaths
author img

By

Published : Mar 1, 2021, 12:42 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,510 പുതിയ കൊവിഡ് -19 കേസുകളും 106 മരണങ്ങളും റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,68,627 സജീവ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയി. 1,07,86,457 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 1,57,157 ആയി ഉയർന്നു.

ഇതുവരെ 1,43,01,266 പേർക്ക് കൊവിഡ്-19 വാക്‌സിൻ നൽകിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 21,68,58,774 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അവയിൽ ഫെബ്രുവരി 28 വരെ 6,27,668 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.