ETV Bharat / bharat

രാജ്യത്ത് 16,156 പേർക്ക് കൂടി COVID 19 ; മരണം 733

നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 1,60,989 ആണ്

India  covid tracker  Coronavirus  Ministry of Health and Family Welfare  Indian Council of Medical Research  india covid updates  india covid  covid updates  india covid  ഇന്ത്യ കൊവിഡ്  രാജ്യത്തെ കൊവിഡ്  കൊവിഡ് 19  കൊവിഡ്
india covid updates
author img

By

Published : Oct 28, 2021, 3:53 PM IST

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 16,156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,42,31,809 ആയി. 733 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,56,386 ആയി. നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 1,60,989 ആണ്.

  • " class="align-text-top noRightClick twitterSection" data="">

ALSO READ:കള്ളപ്പണക്കേസ് : അറസ്റ്റിലായി ഒരു വര്‍ഷം തികയാനിരിക്കെ ബിനീഷിന് ജാമ്യം

അതേസമയം രാജ്യത്ത് പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 60.44 കോടിയാണ് (60,44,98,405 ). അവയിൽ ഒക്‌ടോബർ 27ന് മാത്രം 12.90 ലക്ഷം (12,90,900) സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 104.04 കോടി (1,04,04,99,873) വാക്‌സിൻ ഡോസുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.