ETV Bharat / bharat

രാജ്യത്ത് 2,568 പേർക്ക് കൂടി കൊവിഡ്; 20 മരണം

19137 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ndia covid update  covid cases in india  ഇന്ത്യ കൊവിഡ് കണക്ക്  രാജ്യത്തെ കൊവിഡ് ബാധിതർ  പ്രതിദിന പോസിറ്റിവിറ്റി നിരക്ക്  ഇന്ത്യ വാക്‌സിൻ
ഇന്ത്യ കൊവിഡ് കണക്ക്
author img

By

Published : May 3, 2022, 10:57 AM IST

ന്യൂഡൽഹി: രാജ്യത്ത് 2,568 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,84,913 ആയി. 19137 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 4,25,41,887 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പുതിയ മരണങ്ങളും റിപ്പോട്ട് ചെയ്‌തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 5,23,889 ആയി. 20 പുതിയ മരണങ്ങളിൽ കേരളത്തിൽ നിന്നുള്ള 15 പേരും പഞ്ചാബിൽ നിന്നുള്ള മൂന്നും, മഹാരാഷ്ട്ര, മിസോറം എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു.

നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.71 ശതമാനമാനവുമാണ്. അതേസമയം രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള വാക്‌സിൻ ക്യുമുലേറ്റീവ് ഡോസുകളുടെ എണ്ണം 189.23 കോടി കവിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.