ന്യൂഡല്‍ഹി: രാജ്യത്ത് 36,604 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,99,414 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 89,32,647 പേരുടെ രോഗം ഭേദമായതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,28,644 ആയി. 501 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1,38,122 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യയില്‍ 36,604 പുതിയ കൊവിഡ് രോഗികള്‍ - ഇന്ത്യയിലെ കൊവിഡ് കണക്ക്
ചികിത്സയിലുള്ളവരുടെ എണ്ണം 4,28,644 ആയി
ഇന്ത്യയില്‍ 36,604 പുതിയ കൊവിഡ് രോഗികള്‍