ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 1, 2022, 11:00 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 11 AM  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  Top News  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  TOP NEWS AT 11 AM  Top ten news at 11 am  Top ten news
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
  1. പ്രധാനമന്ത്രി, അദാനി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസ് ഫയൽ ചെയ്‌ത് അമേരിക്കൻ ഡോക്‌ടർ
  2. കൂടത്തായി കൊലപാതക പരമ്പര: സിലിയുടെ മൃതദേഹാവശിഷ്‌ടം പരിശോധിച്ച ലാബ് അധികൃതരുടെ മൊഴി രേഖപ്പെടുത്തും
  3. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക്‌ സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  4. പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: 90 വയസുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ
  5. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും
  6. സിവിക് ചന്ദ്രൻ കേസ്: സ്ഥലംമാറ്റ ഉത്തരവിനെതിരെ ജഡ്‌ജി സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി
  7. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം: അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്
  8. ഹാലന്‍ഡിന് രണ്ടാം ഹാട്രിക്, അപരാജിത കുതിപ്പുമായി ആഴ്‌സണല്‍ ; പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് ജയം
  9. കെഎസ്‌ആര്‍ടിസിക്ക് 103 കോടി ധനസഹായം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
  10. Asia Cup: ടി20 ക്രിക്കറ്റില്‍ രോഹിത്തിന് ലോക റെക്കോഡ്; മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.