ETV Bharat / bharat

വാക്‌സിനുകള്‍ക്ക് ഡെല്‍റ്റ പ്ലസിനെ നിര്‍വീര്യമാക്കാനാകുമോ ?; പഠനം നടത്താന്‍ ഇന്ത്യ

author img

By

Published : Jun 23, 2021, 10:48 PM IST

ഐ.സി.എം.ആർ, എൻ.ഐ.വി എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന പഠനത്തില്‍ കൊവാക്സിൻ, കൊവിഷീൽഡ് എന്നീ വാക്സിനുകളെക്കൂടി ഉൾപ്പെടുത്താന്‍ സാധ്യത.

NIV to study if vaccines in India can neutralise Delta Plus variant of coronavirus  ICMR, NIV to study if vaccines in India can neutralise Delta Plus variant of coronavirus  According to the government, Delta Plus cases have been found in Maharashtra (Ratnagiri and Jalgaon) Kerala (Palakkad and Pathanamthitta) and in Madhya Pradesh (Bhopal and Shivpuri).c  The study is likely to involve Covaxin and Covishield vaccines.  വാക്‌സിനുകള്‍ക്ക് ഡെല്‍റ്റ പ്ളസിനെ നിര്‍വീര്യമാക്കാനാകുമോ?  പഠനം നടത്താനൊരുങ്ങി ഇന്ത്യ  ഐ.സി.എം.ആർ, എൻ.ഐ.വി എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന പഠനത്തില്‍ കൊവാക്സിൻ, കൊവിഷീൽഡ് എന്നീ വാക്സിനുകളെക്കൂടി ഉൾപ്പെടുത്താന്‍ സാധ്യത.  ഡെൽറ്റ പ്ലസ് കേസുകൾ മഹാരാഷ്ട്രയിലെ രത്‌നഗിരി, ജൽഗാവ് കേരളത്തിലെ പാലക്കാട്, പത്തനംതിട്ട മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി തുടങ്ങിയ ഇടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തതത്.  Delta Plus cases were reported in Ratnagiri in Maharashtra, Palakkad in Jalgaon Kerala, Bhopal in Pathanamthitta and Shivpuri in Madhya Pradesh.  കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകളെക്കൂടി പഠനത്തില്‍ ഉൾപ്പെടുത്തും.  കൊവിഡ് വാക്സിനുകള്‍ക്ക് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരായി പോരാടാനാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഐ.സി.എം.ആറും എൻ.ഐ.വിയും പദ്ധതിയിടുന്നത്.  അതേസമയം, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.  ICMR, NIV to study if vaccines in India can neutralise Delta Plus variant of coronavirus
വാക്‌സിനുകള്‍ക്ക് ഡെല്‍റ്റ പ്ളസിനെ നിര്‍വീര്യമാക്കാനാകുമോ?; പഠനം നടത്താനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 'ഡെൽറ്റ പ്ലസ്' കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതേക്കുറിച്ച് പഠനം നടത്താനൊരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻ.ഐ.വി).

ഡെൽറ്റ പ്ലസ് കേസുകൾ മഹാരാഷ്ട്രയിലെ രത്‌നഗിരി, ജൽഗാവ് കേരളത്തിലെ പാലക്കാട്, പത്തനംതിട്ട മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി തുടങ്ങിയ ഇടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തതത്.

ALSO READ: ഐഎഎസ് ഓഫിസർ ചമഞ്ഞയാള്‍ പൊലീസ് പിടിയിൽ

കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകളെക്കൂടി പഠനത്തില്‍ ഉൾപ്പെടുത്തും. കൊവിഡ് വാക്സിനുകള്‍ക്ക് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരായി പോരാടാനാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഐ.സി.എം.ആറും എൻ.ഐ.വിയും പദ്ധതിയിടുന്നത്.

അതേസമയം, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.