ഹൈദരാബാദ്: ലോക വൃക്ഷ നഗരങ്ങളുടെ പട്ടികയിലിടം പിടിച്ച് ഹൈദരാബാദ് വീണ്ടും. അർബർ ഡേ ഫൗണ്ടേഷനും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനുമാണ് അംഗീകാരം നല്‍കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ഹൈദരാബാദിന് ഈ അംഗീകാരം ലഭിക്കുന്നത്.
-
Matter of immense pride that #Hyderabad city is recognised, for the 2nd consecutive year, among the tree cities of the world by the Arborday Foundation @arborday & @FAO - #UNhttps://t.co/vzbxiOW21q
— Arvind Kumar (@arvindkumar_ias) April 12, 2022 " class="align-text-top noRightClick twitterSection" data="
Possible only due to HCM sir's guidance@KTRTRS @IKReddyAllola@TelanganaCMO pic.twitter.com/X12CG6rJnq
">Matter of immense pride that #Hyderabad city is recognised, for the 2nd consecutive year, among the tree cities of the world by the Arborday Foundation @arborday & @FAO - #UNhttps://t.co/vzbxiOW21q
— Arvind Kumar (@arvindkumar_ias) April 12, 2022
Possible only due to HCM sir's guidance@KTRTRS @IKReddyAllola@TelanganaCMO pic.twitter.com/X12CG6rJnqMatter of immense pride that #Hyderabad city is recognised, for the 2nd consecutive year, among the tree cities of the world by the Arborday Foundation @arborday & @FAO - #UNhttps://t.co/vzbxiOW21q
— Arvind Kumar (@arvindkumar_ias) April 12, 2022
Possible only due to HCM sir's guidance@KTRTRS @IKReddyAllola@TelanganaCMO pic.twitter.com/X12CG6rJnq
നഗരവികസന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാർ ട്വീറ്റ് ചെയ്‌താണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3,50,56,635 മരങ്ങളാണ് ഹൈദരാബാദിൽ നട്ടുപിടിപ്പിച്ചത്.
Also read: തെലങ്കാന ഇനി ട്രാൻസ്‌ജെൻഡറുകള്‍ക്ക് 'അഭിമാന ഇടം'; സംരക്ഷണ സെൽ ഉദ്ഘാടനം ചെയ്‌ത് ഡി.ജി.പി