ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂണ്‍ 06 ചൊവ്വ 2023) - Astrology prediction today

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope Today  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ഋതു  നക്ഷത്രം  ദുര്‍മുഹൂര്‍ത്തം  രാഹുകാലം  Astrology prediction  Astrology prediction today  Astrology
നിങ്ങളുടെ ഇന്ന് (ജൂണ്‍ 06 ചൊവ്വ 2023)
author img

By

Published : Jun 6, 2023, 7:01 AM IST

തിയതി: 06-06-2023 ചൊവ്വ

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിഥി: ഇടവം കൃഷ്‌ണ തൃദീയ

നക്ഷത്രം: പൂരാടം

അമൃതകാലം: 12:22 PM മുതല്‍ 01:58 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 08:25 AM മുതല്‍ 09:13 AM വരെ & 11:37 PM മുതല്‍ 12:25 PM വരെ

രാഹുകാലം: 03:33 PM മുതല്‍ 05:08 PM വരെ

സൂര്യോദയം: 06:01 AM

സൂര്യാസ്‌തമയം: 06:44 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് യാത്ര ചെയ്യുന്നതിന് വളരെ താത്‌പര്യമുണ്ടായിരിക്കും. കുടുംബാംഗങ്ങളെയും വളരെ അടുത്ത സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു ഉല്ലാസയാത്ര പ്ലാൻ ചെയ്യും. ക്രിയാത്മകമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ പ്രശംസാർഹമായ വിധത്തിൽ പ്രവർത്തിക്കും. വളരെ ഊർജ്വസ്വലമായ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കന്നി: ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്‌ടിക്കാൻ സാധ്യത. സ്‌ത്രീകളുമായി ഇടപഴകുന്നതും ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതുമായ ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത.

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യദേവത നിങ്ങളില്‍ പുഞ്ചിരി പൊഴിക്കും.

വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്‌നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാർമിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ധനു: നിങ്ങളുടെ സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടേയും പ്രധാന ആവശ്യങ്ങൾക്ക് നിങ്ങളുടെ പ്രത്യേകമായ ശ്രദ്ധ ആവശ്യപ്പെടും. ഇന്ന് നിങ്ങളുടെ വീട്ടിലെ ഒരു ചെറിയ കൂടിക്കാഴ്‌ചയിൽ, അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളുമായി നല്ല ഭക്ഷണം പങ്കിടും. പങ്കാളിയുമായുള്ള ഒരു വ്യക്തിപരമായ, ഹൃദയംഗമമായ സംസാരം നിങ്ങളുടെ ബന്ധത്തെ പുഷ്‌ടിപ്പെടുത്തും.

മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ശാന്തമായി കടന്നുപോകും. നിങ്ങൾ വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കേണ്ട വിധത്തിൽ തിരക്കായിരിക്കും. എന്നാൽ സൂപ്പർ വൈസർമാർക്കും, സുഹൃത്തുക്കൾക്കും ഇടയിലുള്ള നിങ്ങളുടെ പ്രശസ്‌തിയെ ഇത് നശിപ്പിക്കില്ല.

കുംഭം: ഒരു വീട് വേണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. നക്ഷത്രങ്ങൾ അനുകൂലമായതിനാൽ നിങ്ങൾ അതിനായി പരിശ്രമിക്കുകയും നേടിയെടുക്കുകയും വേണം. ദിവസത്തിന്‍റെ അവസാനത്തിൽ നിങ്ങൾ നേടിയതിൽ തൃപ്‌തിയുണ്ടാകും.

മീനം: വളരെ ഗംഭീരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുമ്പിലുള്ളത്. ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിനാൽ നിശ്ചയിച്ചിരിക്കുന്ന തിയതികൾക്ക് വളരെ മുൻപ് തന്നെ നിങ്ങളുടെ ജോലിയിൽ മുന്നേറാൻ സാധിക്കും. വളരെ നാളുകളായി നിങ്ങൾ ചെയ്യുന്ന കുടുംബസംഗമം പോലെയുള്ള ചടങ്ങ് ഇന്ന് നടക്കാനിടയുണ്ട്.

മേടം: ചുറ്റുമുള്ളയാളുകൾ നിങ്ങളെ കാണുമ്പോൾ ഒന്നു തലകുനിക്കുന്നതിൽ നിന്നും ഒന്നു മനസിലാക്കാം, നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി എന്ന്. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ, കൂടുതൽ ചിട്ടയോടെ ജോലി തുടരുക. ഏതുവിധത്തിലായാലും തീർക്കാനൊരുപാട് ജോലിയുണ്ട്.

ഇടവം: നിങ്ങൾക്ക് പരിചിതമായ ആ സ്വേച്ഛാപരമായ കീഴ്‌വഴക്കത്തിനുപരി നിങ്ങളുടെ രീതികൾ അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലിയിൽ മെച്ചപ്പെടുത്തും. ഇതുമൂലം നിങ്ങൾക്ക് വിജയമുണ്ടാകുകയും, പ്രതികൂല സാഹചര്യങ്ങളിൽ പോലും നിശ്ചയദാർഢ്യത്തോടെ കടന്നുപോകാൻ സാധിക്കും.

മിഥുനം: ഇന്ന് കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും മാനേജർമാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കും. ഒരു വിദ്യാർഥി എന്ന നിലയിൽ പഠനകാര്യങ്ങളിൽ നിങ്ങൾ നേരിടുന്ന ഏത് പ്രശ്‌നത്തെയും നിസാരമായി കൈകാര്യം ചെയ്യും. ഈ ഘട്ടം നിങ്ങൾ നന്നായി ഉപയോഗപ്പെടുത്തേണ്ടതാണ്.

കര്‍ക്കടകം: ജോലിയിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും. പ്രണയസംബന്ധമായ പ്രശ്‌നങ്ങളിലും യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ മനസ് തയ്യാറായിരിക്കും. എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.