ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മാർച്ച് 2 വ്യാഴം 2023) - രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം....

horoscope  horoscope today  horoscope prediction  astro  astrology  astrology prediction today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  രാശി ഫലം  ഇന്ന്
നിങ്ങളുടെ ഇന്ന്
author img

By

Published : Mar 2, 2023, 6:38 AM IST

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും.

കന്നി: നിങ്ങൾ ഇന്ന് ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലിടങ്ങളിൽ അനുതൂല സാഹചര്യങ്ങളായിരിക്കും. ധനത്തിലോ തൊഴിലിലോ ഒരു വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും.

തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണ ലഭിക്കും. ഒരു നീണ്ട അവധിക്കാലമോ തീർഥാടനത്തിനുള്ള അവസരമോ നിങ്ങൾക്ക് ഉണ്ടാകും.

വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ, നിങ്ങൾ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക.

ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ വിദേശികളുടെ കൂട്ടായ്‌മ ആസ്വദിക്കുന്നുണ്ടാകാം. സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾക്കുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ഇന്ന് സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസം ആണ്. പങ്കാളിത്തം ലാഭകരമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു.

മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറയ്‌ക്കാൻ നിങ്ങളെ സഹായിക്കും. പരിശോധന, ആകാംക്ഷ, സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പ്രചോദനം നിങ്ങളുടെ സഹവർത്തികൾക്ക് നൽകാൻ ഇന്ന് കഴിഞ്ഞേക്കും. സ്വയം നന്നായി മനസ്സിലാക്കുക, അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.

മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. ദൈവാനുഗ്രഹം വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട് നന്നായി അധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ നിങ്ങൾ മാനസികമായി അസ്വസ്ഥനായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ നിങ്ങൾക്ക് മനസ്സിരുത്താനോ ആത്മവിശ്വാസത്തോടെയും നിർണായകമായും തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. ഇന്ന് നിങ്ങൾക്ക് ഔദ്യോഗിക യാത്രകൾ നടത്താനുള്ള സാധ്യതകൾ ഏറെയാണ്.

ഇടവം: ഇന്ന് ദിവസം മുഴുവനും നിങ്ങൾ ശാന്തനായിരിക്കും. അനുരഞ്ജനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും മനോഭാവം നിലനിർത്താൻ ശ്രമിക്കുക. ഇന്ന് നിങ്ങൾക്ക് ഒരു യാത്ര മാറ്റിവെക്കേണ്ടി വന്നേക്കാം.

മിഥുനം: ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുകയും പ്രിയപ്പെട്ട വസ്‌ത്രങ്ങൾ ധരിക്കുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മയിൽ സന്തോഷിക്കുകയും ചെയ്യും. തികഞ്ഞ ആരോഗ്യവാനായിരിക്കും. പാഴ്‌ചെലവുകൾ ഉണ്ടാകാൻ സാധ്യത.

കര്‍ക്കടകം: ഈ ദിവസം, നിങ്ങൾ ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ നിങ്ങൾക്ക് സംഭവിച്ചേക്കാം. സംസാരം നിയന്ത്രിക്കുക. അല്ലെങ്കിൽ തെറ്റിദ്ധാരണകൾ ഉണ്ടായേക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.