ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 9 ഞായർ) - astrological predictions today

ഇന്നത്തെ ജ്യോതിഷ ഫലം…

ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  രാശി ഫലം  നക്ഷത്ര ഫലം  horoscope today  daily horoscope  astrological predictions today  horoscope
Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 9 ഞായർ)
author img

By

Published : Oct 9, 2022, 7:00 AM IST

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കാതെയിരുന്നാല്‍ നേരത്തെ പറഞ്ഞ സാഹചര്യം ഒഴിവാക്കാം. ചില നിഷേധാത്മക ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നുനിൽക്കണം. ധ്യാനവും ആത്മീയ ചിന്തകളും പ്രശ്‌നങ്ങൾ മറികടന്ന് ശാന്തരാകാന്‍ സഹായിക്കും.

കന്നി: ഇന്ന് നിങ്ങൾക്ക് വളരെ ഉത്തമമായ ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസ് രംഗത്തുള്ളവര്‍ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വസ്‌ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങള്‍ക്ക് സന്തോഷം പ്രദാനം ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താനും സാധ്യതയുണ്ട്.

തുലാം: ഇന്ന് ശാരീരികമായി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ വളരെ മികച്ച ദിവസമാണ്. നിങ്ങളുടെ സഹപ്രവർത്തകർ സഹായകരമാകും. കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കും. ഇന്ന് ചെയ്യുന്ന എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്‌തിയും നൽകും.

വൃശ്ചികം: മറ്റുള്ളവരുമായി തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയ മത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ യാത്രയും ഒഴിവാക്കുക.

ധനു: ഇന്ന് മാനസികമായ ചില അസ്വസ്ഥതകൾ മൂലം നിങ്ങള്‍ക്ക് സമാധാനം നഷ്‌ടപ്പെടും. കുടുംബാംഗങ്ങളുമായി വഴക്കിടാനുള്ള സാധ്യതയും കാണുന്നു. ഇന്ന് അസ്ഥിരമായ കുടുംബാന്തരീക്ഷമായിരിക്കും. വസ്‌തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണ്.

മകരം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ദിവസം ചെലവഴിക്കും. ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. എതിരാളികളെ നിങ്ങള്‍ പരാജയപ്പെടുത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം നിരാശപ്പെടുത്തുകയില്ല.

കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദ്യാർഥികള്‍ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കുക.

മീനം: ഇന്ന് നിങ്ങൾ മാനസികമായി വളരെ ശാന്തരും ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നവരുമായിരിക്കാന്‍ സാധ്യത കാണുന്നു. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിങ്ങള്‍ തയ്യാറാകും. കുടുംബജീവിതം സുഖകരമായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താനും സാമ്പത്തിക നേട്ടം ഉണ്ടാകാനും സാധ്യതയുണ്ട്. മതപരമായ പ്രവർത്തനങ്ങൾക്കും തീർഥാടനങ്ങൾക്കും പണം ചെലവഴിക്കും.

മേടം: ഇന്ന് സാമ്പത്തികപരമായി നിങ്ങള്‍ക്ക് അനുകൂല ദിനമാണ്. ബിസിനസില്‍ നിന്നും ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. സമൂഹത്തില്‍ നിങ്ങളുടെ മാന്യത വർധിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ ഭാവി ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഉച്ചയ്ക്ക് ശേഷം ജോലിയില്‍ ശ്രദ്ധ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യം മോശമാകുകയും തന്മൂലം ചികിത്സ ചെലവുകള്‍ ഉണ്ടാവുകയും ചെയ്യും. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ കഴിവതും വേഗം പരിഹരിക്കുക. അപകടസാധ്യത ഉള്ളതുകൊണ്ട് ഇന്ന് വാഹന യാത്രകള്‍ ശ്രദ്ധിച്ച് വേണം.

ഇടവം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് തടസങ്ങള്‍ ഒന്നുമുണ്ടാകില്ല. ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് ആശങ്കപ്പെടാതിരിക്കുക. ഗൃഹാന്തരീക്ഷം ശാന്തവും സമാധാനപൂര്‍ണവുമാക്കുന്നതില്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളിന്ന് ശ്രദ്ധാകേന്ദ്രമായിരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. വൈകിട്ടോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാം. ബിസിനസിന് പുറമെ വ്യക്തിപരമായും ചില നേട്ടങ്ങള്‍ ഉണ്ടാകും.

മിഥുനം: ഇന്ന് മാനസികമായും ശാരീരികമായും നിങ്ങളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ട നിലയിലായിരിക്കും. തൊഴിലിടത്തില്‍ അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കും. സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി ആത്മാഭിമാനം വർധിക്കും.

കര്‍ക്കടകം: എല്ലാ ജോലികളും ഇന്ന് വിജയകരമായി പൂർത്തിയാക്കും. മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങളെ ഭാഗമാക്കും. നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ സന്തുഷ്‌ടരായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകൾ കാണുന്നു. ഭവനത്തിന്‍റെ മോടി കൂട്ടുന്നതിനുള്ള പുതിയ കാര്യങ്ങൾ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യും. അത് പ്രാവർത്തികമാക്കുന്നതില്‍ സന്തോഷം കണ്ടെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.