ETV Bharat / bharat

Horoscope Today 27th August നിങ്ങളുടെ ഇന്ന് (ഓഗസ്‌റ്റ്‌ 27 ഞായര്‍ 2023) - ദിവസം

Horoscope prediction today ഇന്നത്തെ ജ്യോതിഷ ഫലം

horoscope  todays horoscope  astrology  today  kerala  നിങ്ങളുടെ ഇന്ന്‌  ജാതകം  ദിവസ ഫലം  നിങ്ങളുടെ ഇന്നത്തെ ദിവസം  ജ്യോതിഷം  ദിവസംഇന്നത്തെ ജ്യോതിഷ ഫലം
Horoscope Today 27th August
author img

By ETV Bharat Kerala Team

Published : Aug 27, 2023, 7:51 AM IST

തീയതി: 27-08-2023 ഞായർ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: ചിങ്ങം ശുക്ല ഏകാദശി

നക്ഷത്രം: മൂലം

അമൃതകാലം: 8:31 PM മുതൽ 6:04 AM വരെ

വര്‍ജ്യം: 03:15 PM മുതല്‍ 04:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 05:04 AM മുതല്‍ 06:36 AM വരെ

രാഹുകാലം: 06:14 AM മുതല്‍ 06:14 AM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌മയം: 06:36 PM

ചിങ്ങം : ഇന്നത്തെ ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍.

കന്നി : നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള ആഗ്രഹമായിരിക്കും ഇന്ന് നയിക്കുന്നത്. ഭരണപരമായ കഴിവുകൾ നിർദോഷമായിരിക്കും. വിജയിക്കുന്നതിനുള്ള അമിതമായ ആഗ്രഹം ജോലികൾ തീർക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും.

തുലാം : ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കുന്നു.

വൃശ്ചികം : നിങ്ങളൾ വായിക്കുന്ന പ്രചേദനാത്മകമായ പുസ്‌തകങ്ങളാൽ ഇന്ന് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നതായി കാണാം. ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് തിരിയുന്നതോടെ നിങ്ങളുടെ പരിശ്രമങ്ങൾക്കു വളരെയധികം മൂല്യം കല്‍പ്പിക്കപ്പെടുകയും അതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാൽ, ഇന്ന് എല്ലാവരാലും നിരീക്ഷിക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും.

ധനു : ഒരു ചെറു തീര്‍ഥയാത്രക്ക് നിങ്ങള്‍ ഇന്ന് തയാറെടുക്കും‍. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്, അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ലാദം പകരും. സമൂഹത്തില്‍ അന്തസ് ഉയരും.

മകരം : ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്നൊന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടാകില്ല.

കുംഭം : ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കണമെന്നതിൽ നിങ്ങള്‍ വളരെ തീവ്രമായ ആഗ്രഹവും നിശ്ചയദാര്‍ഢ്യവും ഉള്ള ആളാണ്. കഠിനാധ്വാനം ചെയ്യണമെന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല അതിനുള്ള മാർഗം കണ്ടെത്താനും സാധിക്കും.

മീനം : ഇന്ന് നിങ്ങൾക്കു അത്ര നല്ല ഒരു മാനസികാവസ്ഥ ആയിരിക്കില്ല. ഏറ്റവും നിസാര കാര്യങ്ങൾക്കു പോലും സങ്കടം വരുന്ന ഒരവസ്ഥയിൽ ആയിരിക്കും. അതിൽനിന്നും ബാഹ്യമായ സ്വാധീനം കാരണം ദുഷ് ചിന്തകൾ മനസിൽ കടന്നുകൂടാനിടയുണ്ട്. ഇച്ഛാശക്തികൊണ്ട് നല്ല മാനസികാവസ്ഥയിലിരിക്കുന്നതിന് ശ്രദ്ധിക്കുക.

മേടം : ഇന്ന് ഒരു മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു ബന്ധുവിന്‍റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദനകൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍ കൊണ്ടും ആ ക്ഷണം ദുർവ്വാഹമായ ഒന്നായി തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ വിഷമിക്കേണ്ടിവരും. കൈകാര്യം ചെയ്‌തു കൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്റ്റുകളെപ്പോലും അത് തകിടം മറിക്കും.

ഇടവം : ‘ജാഗ്രത’ എന്ന വാക്ക് ഇന്നു നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്‌കണ്‌ഠയും ശാരീരിക ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.

മിഥുനം : വിഷയസുഖവും സന്തോഷവും ഇന്ന് നിങ്ങൾ അനുഭവിക്കാനിടവരും. പലതരം ആളുകളെ കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ് നടത്തും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. ദിവസം ഉടനീളം ദൈവീക അനുഗ്രഹമുണ്ടാകും.

കര്‍ക്കടകം : സുഹൃത്തുക്കളുമായുള്ള നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും‍. കുടുംബാംന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം പ്രശസ്‌തി ലഭിക്കും. ഇന്ന് ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.