ETV Bharat / bharat

Horoscope Today 25th August : നിങ്ങളുടെ ഇന്ന് (ഓഗസ്‌റ്റ്‌ 25 വെള്ളി 2023) - ഇന്നത്തെ രാശി ഫലം

Horoscope prediction today ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  Horoscope Today Twenty Fifth August  Horoscope Today  Horoscope prediction today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം  കേരള വാർത്തകൾ
Horoscope Today 25th August
author img

By ETV Bharat Kerala Team

Published : Aug 25, 2023, 7:13 AM IST

തീയതി: 25-08-2023 വെള്ളി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: ചിങ്ങം ശുക്ല നവമി

നക്ഷത്രം: അനിഴം

അമൃതകാലം: 07:47 AM മുതൽ 09:20 AM

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 8:38 AM മുതല്‍ 9:26 AM വരെ & 03:02 PM മുതൽ 03:50 PM വരെ

രാഹുകാലം: 10:53 AM മുതല്‍ 12:26 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:37 PM

ചിങ്ങം : ജോലിയിൽ അവിശ്വസനീയമായ മുന്നേറ്റമുണ്ടാകും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനും ആഗ്രഹിക്കും.

കന്നി : ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും പ്രിയപ്പെട്ടവർക്കുള്ളതയിരിക്കും. വിദ്യാർഥികൾ അവരുടെ വിദ്യാഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. പഠനവും ഒഴിവു സമയവും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്‌തുവകകളിൽ പണം നിക്ഷേപിക്കുന്നതിന് നല്ല ദിവസമായിരിക്കും.

തുലാം : നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനില ഉള്ളവരെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. സന്തോഷം നൽകുന്ന സംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ആഗ്രഹങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യണം.

വൃശ്ചികം : നിങ്ങളുടെ ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും. ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.

ധനു : ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ കടമ്പകളും ഭംഗിയായി കടക്കാനും നിറവേറ്റാനും സാധിക്കും. നല്ല പ്രവർത്തനത്തിലൂടെ അവരുടെ അംഗീകാരം നേടാനാകും. ശമ്പളമായോ അല്ലാതെയോ കയ്യിൽ അധിക പണം വന്നുചേരാം.

മകരം : കൃത്യനിഷ്‌ഠത നല്ലതാണ്. എന്നാൽ അതൊരിക്കലും അടുപ്പമുള്ളവരെ വേദനിപ്പിക്കാൻ കാരണമാകരുത്. ഓർമകൾ മനസിനെ അലട്ടിയേക്കാം. നഷ്‌ടപ്പെട്ട ബന്ധങ്ങൾ പുനരാരംഭിക്കാൻ ആഗ്രഹിക്കും. കുടുംബവുമായി സമയം ചെലവഴിക്കുന്നത് മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം നൽകും.

കുംഭം : യുവാക്കൾക്ക് വളരെ നല്ല ദിവസമാണ്. ഊർജസ്വലരായി പ്രവർത്തിക്കാൻ സാധിക്കും. കഠിനാധ്വാനം ചെയ്യുന്നവർക്ക് അതിന്‍റെ ഫലം ലഭിക്കും.

മീനം : ദൈനംദിന ചിട്ടകളിൽ മടുപ്പ് തോന്നാം. ഒരു യാത്ര പോകാൻ ആഗ്രഹിക്കും. നിരന്തരം ചെയ്യുന്ന കാര്യങ്ങൾ മാറ്റി നിർത്തി പുതിയ പ്രവൃത്തികളിൽ ഏർപ്പെടുകയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യും.

മേടം : ഈ രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ലക്ഷ്യബോധത്തോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. സംഘടിത പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കപ്പെടും.

ഇടവം : ധൈര്യവും കഠിനാധ്വാനവും പ്രചോദിപ്പിക്കുന്ന ഒരാളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ശാന്തതയോടും സുഖത്തോടും കൂടിയിരിക്കുക. സഹിഷ്‌ണുതയോടെ പ്രതികരിക്കുക. നിങ്ങളുടെ നന്മയും മാന്യതയും അവസാനം വരെ നിലനിൽക്കും.

മിഥുനം : വിപണനരംഗത്ത് പ്രവർത്തിക്കുന്നവർക്ക്‌ മികച്ച സമയമാണ്. വ്യായാമം ചെയ്യാനും ആരോഗ്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കും. മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും മുൻഗണന നൽകുക.

കര്‍ക്കടകം : കിംവദന്തികൾ, തമാശ, ചിരി തുടങ്ങിയ നിങ്ങളുടെ ഹൃദയത്തെയും മനസിനെയും തൃപ്‌തിപ്പെടുത്തുന്ന നിമിഷങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. എന്നാൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. സ്വയംപര്യാപ്‌ത കൈവരിക്കാൻ നിങ്ങളുടേതായ സമയം കണ്ടെത്തണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.