ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മെയ്‌ 23 ചൊവ്വ 2023) - ഇന്ന്

ഇന്നത്തെ ജ്യോതിഷഫലം...

horoscope  horoscope predictions  Daily horoscope  today horoscope  ജ്യോതിഷഫലം  നിങ്ങളുടെ ഇന്ന്  ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം
Horoscope
author img

By

Published : May 23, 2023, 7:00 AM IST

തിയതി: 23-05-2023 ചൊവ്വ

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിഥി: ഇടവം ശുക്ല ചതുര്‍ഥി

നക്ഷത്രം: തിരുവാതിര

അമൃതകാലം: 12:20 PM മുതല്‍ 1:55 PM വരെ

വര്‍ജ്യം: 6:15 PM മുതല്‍ 19:50 വരെ

ദുര്‍മുഹൂര്‍ത്തം: 8:20 AM മുതല്‍ 9:13 AM വരെ & 11:37 AM മുതല്‍ 12:25 PM വരെ

രാഹുകാലം: 03:30 PM മുതല്‍ 05:05 PM വരെ

സൂര്യോദയം: 06:01 AM

സൂര്യാസ്‌തമയം: 06:40 PM

ചിങ്ങം: അനുകൂലമായ ഒരു ദിവസമാണ് ഇന്ന് ഈ രാശിക്കാര്‍ക്ക്. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാന്‍ അവസരം ഒരുങ്ങും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകള്‍ നടത്തിയേക്കാം. സന്തോഷത്തോടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും.

കന്നി: നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും നേട്ടമുണ്ടാകും. വ്യാപാരികള്‍ക്ക് ഇന്ന് ലാഭം നേടാന്‍ സാധിക്കും.

തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. തൊഴിലിടങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. അവധിക്കാലം ആഘോഷിക്കാനായി യാത്രകള്‍ പോകാന്‍ സാധ്യത.

വൃശ്ചികം: എല്ലാ കാര്യങ്ങളിലും ജാഗ്രതയുണ്ടാകണം. ഈ ദിവസം നിങ്ങളുടെ പദ്ധതികള്‍ക്ക് അനുസൃതമായി തന്നെ മാറണമെന്നില്ല. പുതിയ തീരുമാനങ്ങളെല്ലാം മാറ്റിവയ്‌ക്കണം. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക.

ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. നിങ്ങൾ ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ വിദേശികളുടെ കൂട്ടായ്‌മ ആസ്വദിക്കുന്നുണ്ടാകാം. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. സാഹിത്യ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ദിവസം ആണ്.

മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. പരിശോധന, ആകാംക്ഷ, സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പ്രചോദനം നിങ്ങളുടെ സഹവർത്തികൾക്ക് നൽകാൻ കഴിഞ്ഞേക്കും. നിങ്ങൾ നിങ്ങളെ നന്നായി മനസ്സിലാക്കുക, അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.

മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് നന്നായി അധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.

മേടം: ശുഭകരവും സംഭവബഹുലവുമായ ഒരു ദിനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എന്നാൽ, മാനസികമായി അസ്വസ്ഥനായതിനാൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധ നല്‍കാനോ ആത്മവിശ്വാസത്തോടെയും നിർണ്ണായകമായതുമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. എന്നാൽ നിങ്ങൾ എല്ലാ സുപ്രധാന തീരുമാനങ്ങളും പിന്തുടരണം/അനുസരിക്കണം. ഇന്ന് നിങ്ങൾക്ക് ഔദ്യോഗിക യാത്രകൾ നടത്താനുള്ള സാധ്യതകൾ ഏറെയാണ്.

ഇടവം: സര്‍ഗാത്മകമായും ശാന്തമായും വേണം ഈ ദിനത്തില്‍ പെരുമാറാന്‍. യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നേക്കാം. അനുരഞ്ജനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും മനോഭാവം നിലനിര്‍ത്താന്‍ ശ്രമിക്കണം.

മിഥുനം: ഈ ദിവസം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാന്‍ സാധ്യത. മികച്ച ഭക്ഷണം ആസ്വദിക്കാനും നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മയിൽ സന്തോഷിക്കാനും സാധ്യത. തികഞ്ഞ ആരോഗ്യം നിങ്ങള്‍ കൈവരിക്കും. പാഴ്‌ചെലവുകള്‍ക്കും സാധ്യതയുള്ളതിനാല്‍ അക്കാര്യവും ശ്രദ്ധിക്കുക.

കര്‍ക്കിടകം: പരിഭ്രാന്തിയും ആശയക്കുഴപ്പങ്ങളും ഉണ്ടാകാന്‍ സാധ്യത. പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഇന്ന് എടുക്കാതിരിക്കുക. ചെലവുകള്‍ അമിതമായേക്കാം. മറ്റുള്ളവരിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.