ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബര്‍ 20 ചൊവ്വ) - കന്നി

ഇന്നത്തെ ജ്യോതിഷഫലം...

Etv Horoscope  Horoscope Predictions  Horoscope Predictions Today  Today Horoscope  Daily Horoscope  Astrological Predictions  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം  ഇന്നത്തെ ജ്യോതിഷഫലം  ഇന്നത്തെ ദിവസഫലം  ദിവസഫലം  ചിങ്ങം  കന്നി  വൃശ്ചികം
Etv Horoscope
author img

By

Published : Dec 20, 2022, 6:53 AM IST

ചിങ്ങം: പഴയ സഹപ്രവര്‍ത്തകരെ ഇന്ന് നിങ്ങള്‍ക്ക് വീണ്ടും കണ്ടുമുട്ടാനും അവരോടൊപ്പം ആനന്ദകരമായ രീതിയില്‍ സമയം ചെലവഴിക്കാനും സാധിക്കും. ബന്ധുക്കളെയും സന്ദര്‍ശിച്ചേക്കാം. സന്തോഷകരമായ ഒരു ദിനമായിരിക്കും ഈ ദിവസം നിങ്ങളുട വീട്ടിലുണ്ടാകുക.

കന്നി: സന്തോഷപൂര്‍ണമായൊരു ദിനമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളുമൊത്ത് ആഘോഷത്തോടെ സമയം ചെലവഴിക്കാന്‍ സാധിക്കും. സന്തോഷത്തിന് വേണ്ടി ചെലവാക്കുന്ന പണത്തെ കുറിച്ച് ദുഖിതരാകാതിക്കാന്‍ ശ്രദ്ധിക്കുക.

തുലാം: ഈ ദിനത്തില്‍ വളരെ ശ്രദ്ധിച്ചും സൂക്ഷ്‌മതയോടെയും വേണം നിങ്ങള്‍ സാമ്പത്തിക ഇടപാടുകതളില്‍ ഇടപെടല്‍ നടത്താന്‍. ബിസിനസ് സംരംഭം ഉള്‍പ്പെട ആരംഭിക്കാന്‍ ഈ ദിവസം മികച്ചതാണ്. സൃഷ്‌ടിപരമായ കഴിവുകള്‍ കാട്ടി മറ്റാളുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് മതിപ്പുളവാക്കാന്‍ സാധിക്കും.

മുന്നിലേക്കെത്തുന്ന പ്രശ്‌നങ്ങളില്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്കിന്ന് കഴിയും. സങ്കീര്‍ണമായ വിഷയങ്ങളില്‍ കൃത്യമായി പരിഹാരം കണ്ടെത്താന്‍ സാധിക്കും. വൈകുന്നേരം ഗംഭീരമായൊരു സല്‍ക്കാരത്തോടെ ആഘോഷിക്കുക.

വൃശ്ചികം: സംസാരവും കോപവും നിയന്ത്രിച്ച് ഈ ദിനം പെരുമാറാന്‍ ശ്രദ്ധിക്കണം. വ്യാകുലതയും, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവെയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം, അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികള്‍ക്കായി പണം ചെലവാക്കുന്നത് കൊണ്ട് ചെലവുകള്‍ വര്‍ധിക്കാം.

ധനു: ഇന്ന് നിങ്ങളുടെ പണം നിങ്ങൾ നന്നായി കൈകാര്യം ചെയ്യും. ജോലികള്‍ വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവരെ സന്തോഷത്തോടെ സഹായിക്കുകയും ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസ്സിനായി നിങ്ങൾ യാത്ര ചെയ്യാം. ജോലിയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട്.

മകരം: ഇത് നിങ്ങൾക്ക് മറ്റൊരു താൽക്കാലിക ദിവസമായിരിക്കും. എന്നിരുന്നാലും, ബുദ്ധിപരമായ ജോലി ആവശ്യമുള്ള കാര്യങ്ങളിൽ മുൻകൈയെടുക്കേണ്ട സമയമാണിതെന്ന് തോന്നുന്നു. എഴുത്ത്, സാഹിത്യം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന ചില അനാരോഗ്യകരമായ സാഹചര്യങ്ങൾ ഇന്ന് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.

കുംഭം: ഇന്ന് നിങ്ങളുടെ ആരോഗ്യം അതിരുകടന്നതായിരിക്കില്ല. ഇത് അൽപം പ്രകോപിപ്പിക്കും. എന്നിരുന്നാലും, ഇതിന് നിങ്ങളെ കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയില്ല. ഇന്ന് ജോലിയിൽ മുഴുകാൻ സാധ്യതയുണ്ട്. നിങ്ങളുടെ അസുഖത്തെക്കുറിച്ച് ഇന്ന് എല്ലാം മറന്നേക്കാം. എന്നാൽ ഇത് മറ്റുള്ളവരെ തൃപ്‌തരാക്കണമെന്നില്ല.

മീനം: ആരോഗ്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും കാര്യത്തിൽ ഇത് ഒരു മിതമായ ദിവസമാണ്. ഇന്ന് അമിതമായ പരിശ്രമം ആവശ്യമായ ഏതെങ്കിലും തരത്തിലുള്ള ജോലി ഒഴിവാക്കാൻ നിങ്ങളോട് നിർദേശിക്കുന്നു. പക്ഷെ ഇന്ന് നിങ്ങളതിന് തയ്യാറായിരിക്കില്ല. പറഞ്ഞുവരുന്നത്, ഇന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള വെല്ലുവിളികളൊന്നുമില്ല. എന്നാൽ പ്രതിഫലം ഒരുപോലെ സന്തോഷകരമായിരിക്കും.

മേടം: പുതിയസുഹൃത്ത് ബന്ധങ്ങള്‍ സൃഷ്‌ടിച്ചെടുക്കാന്‍ ഇന്നത്തെ ദിവസത്തില്‍ നിങ്ങള്‍ക്ക് സാധിക്കും. അജ്ഞാതമായ കാരണങ്ങള്‍ ചില പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയുണ്ട്. ഇത് മൂലം ബന്ധുക്കളോടും കൂട്ടുകാരോടും അടുത്ത് ഇടപഴകാന്‍ സാധിക്കാതെ വന്നേക്കാം.

ഇടവം: നിങ്ങളെ വളരെയേറെ തകര്‍ത്തേക്കാവുന്ന സംഭവവികാസങ്ങളാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. വളരെ സങ്കീര്‍ണവും പ്രതിസന്ധികളും ദിവസത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും വിചാരിച്ചതുപോലെ നടക്കുകയില്ല. ശാന്തമായി ഇവയെ എല്ലാം നേരിടാനുള്ള ശ്രമം നടത്തണം.

മിഥുനം: ഈ ദിവസത്തില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാനായിരിക്കും കൂടുതല്‍ താത്പര്യപ്പെടുന്നത്. ആവശ്യക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നിങ്ങള്‍ക്ക് ഇന്ന് ഉന്നതമായ ഒരു സ്ഥാനം നല്‍കുകയും ഒപ്പം സ്വഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.

കര്‍ക്കടകം: മാനസികമായി ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരുപക്ഷെ ഇപ്പോഴുള്ള ജോലിയോടുള്ള അസംതൃപ്‌തിയാകാം അത്. നിലവിലെ സ്ഥാനത്തില്‍ നിന്ന് കൂടുതലായൊന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

ഇതാകാം പ്രശ്‌നങ്ങളുടെയെല്ലാം ഒരു കാരണം. നിലവിലെ അവസ്ഥ വിലയിരുത്തി അത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുക. ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വീട്ടിലുള്‍പ്പടെ വലിയ കലഹത്തിനുള്ള സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.