ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 4 വ്യാഴം 2022) - ഇന്നത്തെ ജ്യോതിഷഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

HOROSCOPE PREDICTION  ASTROLOGY PREDICTION  നിങ്ങളുടെ ഇന്നത്തെ ദിവസം  ഇന്നത്തെ ജ്യോതിഷഫലം  നിങ്ങളുടെ രാശിഫലം
Horoscope : നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 4 വ്യാഴം 2022)
author img

By

Published : Aug 4, 2022, 6:54 AM IST

ചിങ്ങം : എല്ലാ സഹപ്രവർത്തകർക്കും നിങ്ങൾ മഹത്വം കൊണ്ടുവരും. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം നിങ്ങൾ കാര്യമാക്കേണ്ടതില്ല, അത് പതിയെ ശരിയാകും. നിങ്ങളെ സ്നേഹിക്കുന്നവരുടെ കാരുണ്യമാണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത.

കന്നി : ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. പ്രൗഢികൊണ്ട് നിങ്ങൾ ആശയങ്ങൾ അവതരിപ്പിക്കുകയും, ബോസിന്‍റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും.

തുലാം : ഇന്ന് ജോലിസംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. മേലുദ്യോഗസ്ഥർ നിങ്ങളുടെ വിജയത്തിന്‍റെ പാത തടസപ്പെടുത്തിയേക്കാം. ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങൾക്ക് കാരണം എന്നത് മറക്കരുത്.

വൃശ്ചികം : ജീവിതം അത്ര സാവധാനത്തിലോ വേഗത്തിലോ അല്ല പോകുന്നത്. നിങ്ങൾ ശരിയായ പാതയിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്തെ കാര്യക്ഷമത മെച്ചപ്പെടും. വീട്ടിൽ നിങ്ങൾ തൃപ്‌തിയും, സമാധാവും അനുഭവിക്കും.

ധനു : നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങളാൽ തുളുമ്പുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളെ പ്രതീക്ഷിക്കുക. അവിടവിടെ തടസങ്ങൾ വന്നുപോയെന്നിരിക്കാം.

മകരം : ജോലിയിൽ ഇന്ന് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധതോന്നിയാൽ അതിശയിക്കേണ്ടതില്ല. ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിന്‍റെ ദിവസമാണ്. കാരണം, നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം സഹപ്രവർത്തകരിൽ നിന്നോ, ബോസിൽ നിന്നോ പ്രത്യേക സത്കാരമായി ഇന്ന് ലഭിച്ചേക്കാം.

കുംഭം : ഇന്ന് സാമ്പത്തികമായി നിങ്ങൾക്ക് നല്ല ഒരു ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. എതിരാളികൾക്ക് നിങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുകയും അവരിൽ പലരും നിങ്ങളോടേറ്റുമുട്ടാനുള്ള ത്രാണിയില്ലാതെ വളരെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക

മീനം : നിങ്ങൾ വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ഇന്ന് ചെയ്യുന്ന കഠിനമായ പരിശ്രമങ്ങൾ നിങ്ങൾക്ക് ധാരാളം അംഗീകാരങ്ങൾ കൊണ്ടുവരും.

മേടം : വിജയത്തിന്‍റെ രഹസ്യം പങ്കുവയ്ക്കുന്നത് നല്ലതാണെന്ന് നിങ്ങൾ ഇന്ന് തിരിച്ചറിയും. ഇന്ന് നിങ്ങൾ എന്തുതന്നെ നൽകിയാലും അത് ഒൻപത് മടങ്ങായി തിരിച്ചുകിട്ടും. കാര്യങ്ങൾ തുറന്ന മനസോടെ ഉൾക്കൊണ്ട് പെരുമാറാൻ നിങ്ങൾക്ക് കഴിഞ്ഞാൽ കൂടുതൽ ആളുകൾ നിങ്ങളെ ബഹുമാനിക്കും.

ഇടവം : ഇന്നത്തെ ദിവസം നിങ്ങളെ യാതൊന്നും കീഴ്‌പ്പെടുത്തുകയോ ബാധിക്കുകയോ ഇല്ല. നിങ്ങളുടെ ശ്രദ്ധയും സമയവും ഊർജവും നഷ്‌ടപ്പെടുത്താതെ ഇരിക്കുക. ജോലിയിൽ അല്ലെങ്കിൽ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രൊജക്‌ടിൽ നിങ്ങൾക്ക് പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു നല്ല വൈകുന്നേരം നിങ്ങൾക്ക് പ്രതീക്ഷിക്കാം.

മിഥുനം : ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. നിർണായകമായ ചില തീരുമാനങ്ങൾ എടുക്കും. ജോലിയിൽ നിങ്ങൾ പുതിയ പല ആശയങ്ങളും കൊണ്ടുവരികയും, മനോധൈര്യം മൂലം കമ്പനിയുടെ വിജയഗാഥ രചിക്കുകയും ചെയ്യും. വൈകുന്നേരം സുഖത്തിനും, സന്തോഷത്തിനുമായി അൽപ്പം കൂടുതൽ പണം ചെലവഴിച്ചേക്കാം.

കര്‍ക്കടകം : ഇന്ന് വളരെ അലസമായ ദിവസമായിരിക്കും. നിങ്ങളുടെ ജോലി ഇന്ന് ഇടനേരമാകുമ്പോഴേക്കും ശരിയായ വഴിക്കെത്തും. ഇന്ന് ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തുക. ഒരു അസുഖവും നിസ്സാരമായി തള്ളിക്കളയാതെ ഡോക്‌ടറെ കാണുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.