ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ജൂലൈ 24 തിങ്കൾ 2023) - ജൂലൈ 24 തിങ്കൾ

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope prediction today  Horoscope prediction  Horoscope today  astrology  astrology prediction today  july 24  2023 july 24  july 24 monday  നിങ്ങളുടെ ഇന്ന്  ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  ഇന്നത്തെ രാശി  നക്ഷത്രഫലം  ജൂലൈ 24  ജൂലൈ 24 തിങ്കൾ  2023 ജൂലൈ 24
Horoscope
author img

By

Published : Jul 24, 2023, 6:50 AM IST

തീയതി: 24-07-2023 തിങ്കൾ

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: വർഷം

തിഥി: കര്‍ക്കടകം ശുക്ല ഷഷ്‌ടി

നക്ഷത്രം: അത്തം

അമൃതകാലം: 02:05 PM മുതൽ 03:40 PM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 12:35 PM മുതൽ 01:23 PM വരെ & 2:59 PM മുതൽ 03:47 വരെ

രാഹുകാലം: 07:46 AM മുതൽ 09:21 AM വരെ

സൂര്യോദയം: 06:11 AM

സൂര്യാസ്‌തമയം: 06:49 PM

ചിങ്ങം : ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ഒത്തുചേരൽ ഉണ്ടായിരിക്കും. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി : ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്നത്തെ ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും..

തുലാം : മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ ഇന്ന് നശിപ്പിക്കപ്പെട്ടേക്കാം.

വൃശ്ചികം : ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും.

ധനു : ആത്മവിശ്വാസവും സൗഹാര്‍ദമനോഭാവവും ഉള്ളവർക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും.

ഒരു വാണിജ്യസംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം. മറ്റുള്ളവരോട് അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍ നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ ഉല്ലാസത്തിനും വിനോദത്തിനും ഇഷ്‌ടം പോലെ സമയം ലഭിക്കും. ഇന്ന് സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

മകരം : ഇന്ന് നിങ്ങൾക്ക് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ആയിരിക്കും. ഒരു ഭാഗം വളരെ അനുകൂലമായിരിക്കും, മറ്റേ ഭാഗം ഗുണകരമായിരിക്കില്ല. വ്യാപാരത്തിനും ഇടപാടുകൾക്കും ഇതു നല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും. മറ്റുള്ളവർ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കണ്ടുകൊണ്ട് മതിപ്പുള്ളവരാകും.

കുംഭം : ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ ഇന്ന് മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. ഇന്ന് നിങ്ങൾ അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ, അല്ലെങ്കില്‍ കപട ചിന്തകൾ, അശുഭാപ്‌തി വിശ്വാസം എന്നിവയ്ക്ക് നിങ്ങൾ അടിമപ്പെട്ടേക്കാം.

മീനം : എല്ലാ കലാകാരന്മാര്‍ക്കും ഇന്ന് അവരുടെ മേഖലകളിൽ തിളങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാണിത്. നിരന്തരമായ അധ്വാനത്തിനുശേഷം ഇന്ന് നിങ്ങള്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം ഒരു പാര്‍ട്ടിയോ ഔട്ടിങ്ങോ നടത്താൻ ഇന്ന് നിങ്ങള്‍ പദ്ധതി ഇട്ടേക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകാരവും നേടും.

മേടം : ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ തൊഴിൽപരമോ സാമ്പത്തിക നേട്ടങ്ങളോ സംബബന്ധിച്ചുള്ളതാകാം. ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

ഇടവം : സൗമ്യഭാഷണംകൊണ്ടും തുറന്ന പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടിക്കാഴ്‌ചകളിലും ചര്‍ച്ചകളിലും ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവൃത്തിമേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

മിഥുനം : ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പമാകും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രയ്ക്ക്‌ പറ്റിയ ദിവസമല്ല.

കര്‍ക്കടകം : നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു വിശിഷ്‌ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. അത് നിങ്ങൾ‌ക്കായി ഒരു വിജയ സാഹചര്യം സൃഷ്‌ടിക്കും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടും. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.