ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 25 ഞായര്‍ 2023) - ജൂണ്‍ 25 ഞായര്‍

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope prediction today  horoscope today  horoscope prediction  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷം  ജ്യോതിഷം  നിങ്ങളുടെ ഇന്ന്  ജൂണ്‍ 25 ഞായര്‍  നിങ്ങളുടെ ഇന്ന്
Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 25 ഞായര്‍ 2023)
author img

By

Published : Jun 25, 2023, 6:56 AM IST

തിയതി: 25-06-2023 ഞായര്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: വര്‍ഷം

തിഥി: മിഥുനം ശുക്ല സപ്‌തമി

നക്ഷത്രം: മകം

അമൃതകാലം: 03:37 PM മുതല്‍ 05:13 PM വരെ

വര്‍ജ്യം: 6:15 PM മുതല്‍ 7:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 04:28 PM മുതല്‍ 5:16 PM വരെ

രാഹുകാലം: 05:13 PM മുതല്‍ 06:48 PM വരെ

സൂര്യോദയം: 06:04 AM

സൂര്യാസ്‌തമയം: 06:48 PM

ചിങ്ങം: നിങ്ങള്‍ ഈ ദിനത്തില്‍ വളരെ ഊര്‍ജസ്വലരും ഉത്സാഹമുള്ളവരും ആയിരിക്കും. ജീവിതത്തിന്‍റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന് ഇത് നിങ്ങളെ പ്രാപ്‌തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശവും നിങ്ങള്‍ പരിഗണിക്കും.

കന്നി: സ്‌ത്രീകള്‍ക്ക് പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്. ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് ലഭിക്കും. പ്രിയപ്പെട്ടവരോട് എങ്ങനെ പെരുമാറിയാലും അത് അവര്‍ കാര്യമാക്കില്ല.

തുലാം: നിങ്ങൾ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പൊതുജന ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ വിജയത്തിലേക്ക് എത്താൻ സാധ്യതയുണ്ട്.

വൃശ്ചികം: ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങള്‍ ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. സ്വയം കേട്ട കാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. മറ്റ് വാഗ്വാദങ്ങൾ ഒഴിവാക്കുക. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പം സമയം കണ്ടെത്താൻ ശ്രമിക്കുക.

ധനു: പ്രവൃത്തിയില്‍ നിങ്ങള്‍ കാണിക്കുന്ന അനായാസതയും അനുകൂല സമീപനവും സഹപ്രവര്‍ത്തകരില്‍ മതിപ്പുണ്ടാക്കും. നിങ്ങളുടെ സാമൂഹികമായ കഴിവും പുഞ്ചിരിയും കൂടുതല്‍ തിളക്കമുള്ളതാക്കുക. സ്‌നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനാല്‍ വൈകുന്നേരം നിങ്ങള്‍ കൂടുതല്‍ ശാന്തരായിരിക്കും.

മകരം: നിങ്ങളുടെ അസാധ്യമായ നര്‍മബോധം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ ദിനം മുഴുവന്‍ സന്തോഷവാന്‍മാരാക്കും. ഭാവിയിലും നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് ഇത് മറ്റുള്ളവരെ പ്രേരിപ്പിക്കും. പ്രശ്‌നങ്ങള്‍ നിസാരമായി പരിഹരിക്കാനുള്ള നിങ്ങളുടെ കഴിവും മറ്റുള്ളവരില്‍ മതിപ്പുളവാക്കും.

കുംഭം: നിങ്ങൾക്ക് ഏറ്റവും മികച്ച ദിനമായിരിക്കും ഇന്ന്. പ്രതിബദ്ധതയും കാര്യക്ഷമതയും നിറഞ്ഞ ദിനമാകും ഇന്ന്. നിങ്ങളുടെ മികവുകൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ഇന്ന് നിഷ്‌പ്രഭമാക്കും. ഉച്ചയ്‌ക്ക് ശേഷം നിങ്ങള്‍ കൂടുതല്‍ ഉന്മേഷരും മറ്റുള്ളവരുടെ ജോലി കൂടി പൂര്‍ത്തിയാക്കാന്‍ താത്പര്യപ്പെടുകയും ചെയ്യും. അനുമോദനങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ പാത്രമാകും.

മീനം: നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിയമപരമായ തര്‍ക്കങ്ങള്‍ക്ക് ഇന്നത്തെ ദിവസം തൃപ്‌തികരമായ ഒരു അവസാനം ഉണ്ടാകും. സാമ്പത്തികമായി നല്ല ദിനമായിരിക്കും ഇന്ന്. ഉച്ചയ്ക്ക് ശേഷം നിങ്ങള്‍ കുടുംബകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. വൈകുന്നേരങ്ങള്‍ സംഗീതം, നൃത്തം എന്നിവയില്‍ മുഴകിയേക്കും.

മേടം: അസാമാന്യ മികവ് ഇന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടും. എന്നിരുന്നാലും മിന്നുന്നതെല്ലാം പൊന്നല്ല എന്നത് ഓര്‍മിക്കുക. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാനായി ഇന്ന് അവരോടൊപ്പം കുറച്ച് സമയം നിങ്ങള്‍ ചെലവഴിക്കും. നിങ്ങളുടെ വിജയത്തില്‍ സംഭാവന നല്‍കിയവരെ അംഗീകരിക്കുന്നത് ഗുണകരമാകും. നിങ്ങളുടെ കുട്ടികള്‍ക്ക് സമ്മാനങ്ങളും വസ്ത്രങ്ങളും ഇന്ന് നല്‍കേണ്ടി വരും.

ഇടവം: നിങ്ങള്‍ക്ക് ചിന്തോദ്ദീപകവും അംഗീകാരം ലഭിക്കുന്നതുമായ ഒരു ദിനമാകും ഇത്. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതില്‍ നിരാശപ്പെടരുത്. ഇന്നത്തോടെ എല്ലാം അവസാനിക്കില്ല എന്ന ചിന്ത മനസില്‍ ഉണ്ടാകണം.

മിഥുനം: ഈ ദിനം നിങ്ങള്‍ വളരെ ചിന്താനിമഗ്നനായിരിക്കും. ആനന്ദത്തിന് വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം സഫലമാക്കപ്പെടും. പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കാനാകും.

കര്‍ക്കടകം: നിങ്ങളുടെ അന്തസും അഭിമാനവും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിങ്ങളുടെ സ്വഭാവവും മഹാമനസ്‌കതയും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കും. ആസ്വാദനത്തിനും മറ്റുമായി നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ വിനിയോഗിക്കും. ഉത്സാഹവും കളിചിരിയും നിറഞ്ഞ ഒരു ദിനമായിരിക്കും നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.