ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മാർച്ച് 7 ചൊവ്വ 2023) - രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope prediction today  Horoscope prediction  Horoscope today  astro  astrology  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  ഇന്ന്
നിങ്ങളുടെ ഇന്ന്
author img

By

Published : Mar 7, 2023, 6:54 AM IST

ചിങ്ങം: ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും നിങ്ങൾക്ക് ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്‌ധമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നിരുന്നാലും, ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തേക്കാം. എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നുംതന്നെ ഇല്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം.

കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ ഇന്ന് മനസ്സിലാക്കും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ്, കാര്യങ്ങൾ ഇന്ന് ഹൃദ്യമായി പരിഹരിക്കുന്നതിന് സഹായിക്കും. ശാന്തമായും, കണക്കുകൂട്ടലുകളോടെയുമുള്ള സമീപനം, ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ഒപ്പം പല പാഠങ്ങളും പഠിക്കുന്നതിനും സഹായിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് സുഖഭോജനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിക്കുന്ന എല്ലാ സ്വാദും നന്നായി ആസ്വദിക്കുക. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട അവസ്ഥ വന്നേക്കാം. പക്ഷേ ഒന്നും വിഷമിക്കാനില്ല. നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല.

വൃശ്ചികം: നിങ്ങളിലെ പ്രസന്നസ്വഭാവം നിങ്ങളെ ഇന്ന് നിയന്ത്രിക്കുകയും ചുറ്റും നന്മ പരത്താൻ കാരണമാവുകയും ചെയ്യും. എല്ലാത്തരം അപവാദങ്ങളിൽ നിന്നും ഇന്ന് നിങ്ങൾ ഒഴിഞ്ഞുമാറും. നിങ്ങൾ ഒരുപാടുപേരുടെ ആകർഷണകേന്ദ്രമായി മാറും. തന്നെയുമല്ല, അവർ നിങ്ങളോട് കിടപിടിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.

ധനു: ഓഫിസിൽ നിങ്ങൾ കാണിക്കുന്ന സമർപ്പണ മനോഭാവം കണക്കില്ലാത്ത ജോലിഭാരം നിങ്ങളെ ഏൽ‌പ്പിക്കാനുള്ള കാരണമാവാം. ഇന്ന് ജോലിയിൽ നിങ്ങൾ അമിതതാൽ‌പ്പര്യമുള്ളവനായി മാറാനുള്ള അവസരവും കാണുന്നു. എന്നാൽ വൈകുന്നേരത്തോടെ വിശ്രമം ലഭിക്കുകയും ബാക്കിയുള്ള സമയം ആശ്വാസത്തോടിരിക്കാനും സാധിക്കും.

മകരം: നിങ്ങൾ നിയമപരമായ ഏതെങ്കിലും ഒരു പ്രശ്‌നത്തിൽ അകപ്പെട്ടാൽ, അതിൽ ശ്രദ്ധയൂന്നി നിൽക്കണം. ഒരിക്കലും കാര്യങ്ങൾ വ്യക്തമാകാതെ അതിൽ നിന്ന് ഒഴിഞ്ഞുപോകരുത്. ചിലപ്പോൾ സാമ്പത്തിക നഷ്‌ടം വരെ വന്നേക്കാം. നിങ്ങൾ ഇനം തിരിക്കലിന്‍റെ ഇടനിലക്കാരനാണെങ്കിൽ, വലിയ നഷ്‌ടങ്ങളായിരിക്കും സംഭവിക്കുക. ഇത് തടയുന്നതിനായി എപ്പോഴും ശ്രദ്ധയോടെ എല്ലാ വശങ്ങളും മനസിലാക്കി മുന്നോട്ട് പോകണം.

കുംഭം: ഇന്ന് പ്രിയപ്പെട്ടവരുമായി ചേർന്ന് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും നിങ്ങൾ. ഇന്ന് ചെയ്യേണ്ട കാര്യങ്ങളിൽ ഉല്ലാസയാത്രയും, ഷോപ്പിങ്ങും എഴുതിവച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം സ്നേഹത്തോടും അഘോഷത്തോടുമിരിക്കുമെന്നത് നിങ്ങളുടെ നക്ഷത്രഫലം മുൻകൂട്ടി കാണിക്കുന്നു.

മീനം: നിങ്ങൾ ആളുകളെ അറിയുകയും അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുകയും ചെയ്യുന്നു. അവരുടെ അനുഗ്രഹം ലഭിക്കാൻ അത് നിങ്ങളെ സഹായിക്കും. നിങ്ങൾ ഒരു സമർഥനായ മേലധികാരിയും, സഹപ്രവർത്തകനും, പങ്കാളിയും, സഹോദരനുമാണെന്ന് ഇന്ന് നിങ്ങൾ തെളിയിക്കും. അവ നിങ്ങളെ ഒരു നല്ല വ്യക്തി ആക്കുന്നതിനാൽ, അവയൊന്നും നഷ്‌ടപ്പെടുത്തിക്കളയരുത്.

മേടം: ഇന്ന് നിങ്ങൾ കഠിനാധ്വാനം ചെയ്യും. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ നിങ്ങൾ പൂർത്തിയാക്കും. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്.

ഇടവം: ഇന്ന് നിങ്ങൾ ക്രിയാത്മകവും മത്സരബുദ്ധിയുള്ളവനുമായിരിക്കും. നിങ്ങൾ ജോലി ചെയ്യുന്ന രീതി സഹപ്രവർത്തകരിലും മേലധികാരികളിലും മതിപ്പുണ്ടാക്കുകയും അവർ അതിശയിക്കുകയും ചെയ്യും. കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരായി തീരുകയും ചെയ്യും. അവർ വിനയത്തൊടുകൂടി നിങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കു‌കയും ചെയ്യും. നിങ്ങൾ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന പദ്ധതി വളരെ വേഗം മെച്ചപ്പെടും. അതിന്‍റെ ഫലമായി ഇന്നത്തെ ദിവസം അസാധാരണമാംവിധം മികച്ച ഒന്നായി മാറും.

മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങൾ ആഹ്‌ളാദവാനായും സന്തോഷവാനായുമിരിക്കും. ചില പ്രശ്‌നങ്ങൾ പിന്നീട് നിങ്ങളെ അലട്ടിയേക്കാം. സമ്മർദങ്ങളെ സമചിത്തതയോടെ നിർവീര്യമാക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. അത്ര വലിയ നഷ്‌ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും എന്തോ ചിലത് നഷ്‌ടമായതുപോലെയോ ഒറ്റപ്പെട്ടതുപോലെയോ ഒക്കെ തോന്നിയേക്കാം. കുട്ടികൾ ഉള്ളവരാണെങ്കിൽ, അവരുടെ അഭാവത്തിൽ വീട്ടിൽ ഒറ്റപ്പെട്ടതുപോലെയും തോന്നാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.