ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബർ 3 ഞായർ 2023) - Horoscope Prediction Today 3rd December 2023

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷഫലം

horoscope  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷഫലം  ഇന്നത്തെ ജ്യോതിഷം  ജ്യോതിഷഫലം  Horoscope Prediction  Horoscope  നിങ്ങളുടെ ഇന്ന് ഡിസംബർ 3 ഞായർ 2023  ഡിസംബർ 3 ഞായർ 2023 ജ്യോതിഷഫലം  നിങ്ങളുടെ ഇന്ന്  Horoscope Prediction Today 3rd December 2023  Horoscope Prediction Today Sunday December 3 2023
Horoscope Prediction Today
author img

By ETV Bharat Kerala Team

Published : Dec 3, 2023, 6:36 AM IST

തീയതി: 03-12-2023 ഞായര്‍

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം കൃഷ്‌ണ ഷഷ്‌ടി

നക്ഷത്രം: ആയില്യം

അമൃതകാലം: 03:07 PM മുതൽ 04:33 AM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 04:51 PM മുതൽ 05:39 PM വരെ

രാഹുകാലം: 04:33 PM മുതൽ 06:00 PM വരെ

സൂര്യോദയം: 06:27 AM

സൂര്യാസ്‌തമയം: 06:00 PM

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. ആരോഗ്യനില നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് ഒരു അഭിഭാഷകനെയും നിങ്ങൾ കളിയാക്കാൻ ശ്രമിക്കരുത്. ഇന്ന് നിങ്ങൾ ആരുടെയും ചെയ്‌തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം.

കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും.

തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലരും സന്തോഷമുള്ളവരുമാകും. നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത ഇന്ന് വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന്‍ നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ഏതാണ്ട് ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും ലഭിക്കും.

വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. ശത്രുക്കളെയും എതിരാളികളെയും നേരിടുന്നത് ഇന്ന് ദോഷം ചെയ്യും.

ധനു: ഇന്ന് നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ ഭരിച്ചേക്കാം, അത് തീരുമാനശക്തിയെ തടസപ്പെടുത്താനും ഇടയുണ്ട്. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കയ്‌പ്പേറിയ മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. പ്രതികൂലമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കുക.

മകരം: ഇന്ന്‌ നിരവധി ഉത്‌പന്നങ്ങൾ നിങ്ങള്‍ക്ക് ക്രയവിക്രയം നടത്താന്‍ സാധിച്ചേക്കും. നിങ്ങളുടെ കച്ചവടം കുതിച്ചുയരും. ദല്ലാള്‍, വില്‍പ്പന, വായ്‌പകളുടെ പലിശ, നിക്ഷേപം എന്നിവയിൽ നിന്നുള്ള വരുമാനം ഉയരും. വാസ്‌തവത്തിൽ, നിങ്ങൾക്ക് ഒരു അനുകൂലമായ അന്തരീക്ഷം ഇന്ന്‌ പ്രതീക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ ഉത്കണ്‌ഠരായേക്കാം.

കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾക്ക് വിജയവും പ്രശസ്‌തിയും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ പെട്ടെന്ന് പ്രതികരിക്കുന്നവനായി തുടരും. പക്ഷേ മാനസികമായി അതിന് തയ്യാറെടുക്കും. സഹപ്രവർത്തകരുടെ പിന്തുണ തേടിക്കൊണ്ട്, നിങ്ങളുടെ പദ്ധതികൾക്ക് മികച്ച അന്തിമഫലങ്ങൾ നൽകും. നിങ്ങളുടെ അന്തസ് ഉയരുകയും അഭിമാനിതരാകുകയും ചെയ്യും.

മീനം: നിങ്ങൾ ചിന്തകളുടെ ലോകത്ത് ഇന്ന്‌ സന്തോഷത്തോടെ വിഹരിക്കാന്‍ സാധ്യതയുണ്ട്. സാഹിത്യ ആവിഷ്‌കാരങ്ങളും വൈകാരിക സവിശേഷതകളും ശരിയായ വീക്ഷണകോണിൽ നിങ്ങൾക്ക് ഇന്ന്‌ കാണാൻ കഴിയും. വിദ്യാർഥികളും പണ്ഡിതന്മാരും പഠനത്തിൽ ഇന്ന്‌ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. പ്രണയിക്കുന്നവര്‍ക്കിടയിലെ ബന്ധം കൂടുതൽ ദൃഢമാകാൻ സാധ്യതയുണ്ട്. ജലാശയങ്ങളിൽ നിന്ന് മാറി നിൽക്കുക, കാരണം അവ അപകടകാരികളായേക്കാം.

മേടം: ഇന്ന്‌ നിങ്ങൾ അമിത സംവേദന ക്ഷമതയുള്ളവരും കൂടുതൽ വികാരാധീനരുമാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ വാക്കുകളിലൂടെ നിങ്ങൾ എളുപ്പത്തിൽ അസ്വസ്ഥരാകാം. അവരുടെ മനോഭാവം നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ഇന്ന്‌ ആശങ്കാജനകമാകും. വിദ്യാർഥികൾക്കും പണ്ഡിതന്മാർക്കും ഈ ദിവസം മികച്ചതായിരിക്കില്ല.

ഇടവം: നിങ്ങളുടെ പ്രശ്‌നങ്ങളും വേവലാതികളും ഇന്ന്‌ ഊർജത്തിനും ഉത്സാഹത്തിനും വഴിയൊരുക്കും. നിങ്ങൾ ഉന്മേഷത്താലും ഊർജസ്വലതയാലും നിറയും. എന്നിരുന്നാലും, നിങ്ങൾ കൂടുതൽ മൃദുലനും വികാരാധീനനുമാകാൻ സാധ്യതയുണ്ട്. ഇന്ന്‌ സർഗാത്മകതയുടെ ഒരു തരംഗത്തിൽ സഞ്ചരിക്കുമ്പോൾ ലേഖനം, ഉപന്യാസം അല്ലെങ്കിൽ ഒരു കഥ എഴുതാൻ നിങ്ങൾ താത്പര്യപ്പെട്ടേക്കാം.

മിഥുനം: നല്ലതും എന്നാൽ അത്ര നല്ലതുമല്ലാത്ത, സുഖകരവും അസുഖകരവുമായ ഒരു മിശ്രിതമാണ് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത്. നിങ്ങൾക്ക് ബലഹീനതയും നിരാശയും ഉന്മേഷവും സന്തോഷവും ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെടാം. ഇന്ന് പ്ലാൻ അനുസരിച്ച് രാവും പകലും ജോലി ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ സാമ്പത്തിക പദ്ധതികളും പ്രക്രിയകളും ഒന്ന് തടസപ്പെടും. തുടർന്ന് സുഗമമായി മുന്നോട്ട് പോകുകയും ചെയ്യും.

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും പദവികളും നൽകും. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരുമായി സന്തോഷകരമായ ഒത്തുചേരൽ ഉണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.