ETV Bharat / bharat

പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; 6 മരണം, 15 പേര്‍ക്ക് ഗുരുതര പരിക്ക്

author img

By

Published : Feb 22, 2022, 3:49 PM IST

ഹിമാചല്‍ പ്രദേശിലെ ഉനയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പടക്ക നിര്‍മാണശാല സ്ഫോടനം  himachal pradesh firecracker factory blast  firecracker factory blast in una  ഹിമാചല്‍ പ്രദേശ് സ്ഫോടനം
പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; 6 മരണം, 15 പേര്‍ക്ക് ഗുരുതര പരിക്ക്

ഉന (ഹിമാചല്‍ പ്രദേശ്): ഹിമാചല്‍ പ്രദേശിലെ ഉനയില്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. അപകടത്തില്‍ 15 ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തിന് പിന്നാലെ അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി. ഹരോളി മേഖലയിലെ താഹ്‌ളിവാലിലുള്ള പടക്ക നിര്‍മാണശാലയിലാണ് സ്ഫോടനമുണ്ടായത്. പൊള്ളലേറ്റവരെ ഉനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.

Also read: ഡല്‍ഹിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.