ETV Bharat / bharat

ഉദാംപൂരില്‍ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പുനരാരംഭിക്കും

author img

By

Published : Nov 13, 2020, 5:14 AM IST

Updated : Nov 13, 2020, 6:12 AM IST

മറ്റ് ജില്ലകളിൽ, ഇന്റർനെറ്റ് വേഗത 2 ജിയിൽ മാത്രമായി പരിമിതപ്പെടുത്തിത് തുടരും. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

High-speed mobile data services to continue in Ganderbal  Udhampur till Nov 26  High-speed mobile data service  അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ  അതിവേഗ മൊബൈൽ ഡാറ്റ  കശ്മാര്‍ ഇന്‍റര്‍ നെറ്റ് സേവനങ്ങള്‍
ഉദാംപൂരില്‍ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പുനരാരംഭിച്ചു

ശ്രീനഗർ: ഉദാംപൂരിലെ ഗണ്ടർബാലില്‍ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പുനരാരംഭിക്കും .പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സിമ്മുകളില്‍ സേവനം ലഭ്യമാകും. നവംബര്‍ 26 മുതലാണ് സേവനങ്ങള്‍ ലഭ്യമാകുകയെന്ന് കശ്മീര് ഭരണകൂടം അറിയിച്ചു. മറ്റ് ജില്ലകളിൽ, ഇന്റർനെറ്റ് വേഗത 2 ജിയിൽ മാത്രമായി പരിമിതപ്പെടുത്തിത് തുടരും. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കേന്ദ്രഭരണ പ്രദേശത്തെ 20 ജില്ലകളിൽ 18 എണ്ണത്തിലും നവംബർ 26 വരെ 2 ജി മൊബൈൽ ഡാറ്റ സേവനങ്ങൾ തുടരാനും ഉത്തരവിട്ടു.

Last Updated : Nov 13, 2020, 6:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.