- പാകിസ്ഥാനില്‍ വൻസുരക്ഷ, പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
- സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
- രാജ്യത്ത് ഇന്ന് മുതൽ എല്ലാവർക്കും കരുതൽ ഡോസ്
- ഹജ്ജിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങാം. ഇക്കുറി 65 വയസ് വരെയുള്ളവര്‍ക്കാണ് അവസരം
- ശബരിമല നട ഇന്ന് തുറക്കും
- ഇന്ന് ഓശാന ഞായര്‍, പീഡാനുഭവ വാരത്തിന് തുടക്കം
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം; മാഞ്ചസ്‌റ്റർ സിറ്റി ലിവർപൂളിനെ നേരിടും
- ലാലിഗയിൽ ബാഴ്‌സലോണ ലെവന്‍റയെ നേരിടും
- ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ; ആദ്യ മത്സരത്തിൽ കൊൽക്കത്ത ഡൽഹിയെയും രണ്ടാം മത്സരത്തിൽ രാജസ്ഥാൻ ഗുജറാത്തിനെയും നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news updates
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News Today HEADLINE NEWS TODAY Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ. പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തിൽ todays news at a glance news at 7am 7 മണി വാർത്തകൾ news updates todayd news updates