- പുതിയ മദ്യ നയം ഇന്ന് മുതൽ
- വാഹന രജിസ്‌ട്രേഷൻ വർധനവ് ഇന്ന് മുതൽ നിലവിൽ വരും
- റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഡൽഹിയിലെത്തി, പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും
- സിപിഎം എംപി വി. ശിവദാസൻ സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
- കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി വർധനവ് ഇന്ന് മുതൽ
- നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി അമിത് ഷാ ഇന്ന് ബെംഗളൂരുവിൽ
- മരുന്നുകൾക്ക് ഇന്ന് മുതൽ വില കൂടും, പാരസെറ്റമോൾ ഉൾപ്പടെ എണ്ണൂറോളം മരുന്നുകൾക്കാണ് വില കൂടുക
- പ്രാദേശിക രാജ്യന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊച്ചിയിൽ തുടക്കമാകും
- ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഗ്രുപ്പ് ഘട്ടം നറുക്കെടുപ്പ് ഇന്ന്
- ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - HEADLINE NEWS TODAY
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍