- സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്
- രാഹുൽ ഗാന്ധി ഇന്ന് മലപ്പുറവും വയനാടും സന്ദർശിക്കും
- വധഗൂഢാലോചന കേസ്: ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- സ്ത്രീധനപരാതികൾ സമർപ്പിക്കാനുള്ള പോർട്ടൽ ആരംഭിച്ചു
- കൂടത്തായി കൊലപാതകം: ജോളി ജോസഫിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവം; പൊലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും
- തമ്പാനൂർ ഹോട്ടൽമുറിയിലെ യുവതിയുടെ കൊലപാതകം; പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും
- വടക്കാഞ്ചേരി മണ്ണൂത്തി ദേശീയ പാതയിൽ ടോൾ പിരിവ് ആരംഭിച്ചു
- റഷ്യ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ചു
- ചാമ്പ്യൻസ് ലീഗ്: റയൽ മഡ്രിഡ് - പിഎസ്‌ജി (രാവിലെ 1.30)
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - 7മണി വാർത്ത
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍