ETV Bharat / bharat

മധ്യപ്രദേശില്‍ രാത്രികാല കർഫ്യൂ ?; ചര്‍ച്ച നടക്കുന്നതായി ശിവരാജ് സിങ് ചൗഹാൻ - Madhya Pradesh

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധനുമായി ചൗഹാന്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു

night curfew  curfew  മധ്യപ്രദേശ്  ഭോപ്പാല്‍  കൊവിഡ്  Madhya Pradesh  Shivraj Singh Chouhan
മധ്യപ്രദേശില്‍ രാത്രികാല കർഫ്യൂ; ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
author img

By

Published : Mar 15, 2021, 1:21 PM IST

ഭോപാല്‍: കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കർഫ്യൂ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''രാത്രികാല കർഫ്യൂ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കുറച്ച് നടപടികൾ കൂടി സ്വീകരിക്കും''. ചൗഹാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധനുമായി ചൗഹാന്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.