ചണ്ഡിഗഢ്: ഹരിയാനയിൽ കൊവിഡ് രോഗികൾക്ക് പതഞ്ജലിയുടെ കൊറോനിൽ കിറ്റ് നൽകാൻ തീരുമാനം. അലോപ്പതിക്കെതിരായ ബാബാ രാംദേവിന്‍റെ പ്രസ്താവനയെച്ചൊല്ലിയുളള പ്രശ്നങ്ങൾ നിലനിൽക്കെയാണ് തീരുമാനം. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജാണ് സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് ഒരു ലക്ഷം കൊറോനിൽ കിറ്റുകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്.
-
हरियाणा में कोविड मरीजों के बीच एक लाख पतंजलि की कोरोनिल किट मुफ्त बांटी जाएंगी । कोरोनिल का आधा खर्च पतंजलि ने और आधा हरियाणा सरकार के कोविड राहत कोष ने वहन किया है।
— ANIL VIJ MINISTER HARYANA (@anilvijminister) May 24, 2021 " class="align-text-top noRightClick twitterSection" data="
">हरियाणा में कोविड मरीजों के बीच एक लाख पतंजलि की कोरोनिल किट मुफ्त बांटी जाएंगी । कोरोनिल का आधा खर्च पतंजलि ने और आधा हरियाणा सरकार के कोविड राहत कोष ने वहन किया है।
— ANIL VIJ MINISTER HARYANA (@anilvijminister) May 24, 2021हरियाणा में कोविड मरीजों के बीच एक लाख पतंजलि की कोरोनिल किट मुफ्त बांटी जाएंगी । कोरोनिल का आधा खर्च पतंजलि ने और आधा हरियाणा सरकार के कोविड राहत कोष ने वहन किया है।
— ANIL VIJ MINISTER HARYANA (@anilvijminister) May 24, 2021
-
हरियाणा सरकार की तरह दूसरी केंद्र व राज्य सरकारों को भी कोरोनामुक्ति की ऐसी पहल के लिए आगे आना चाहिए।
— स्वामी रामदेव (@yogrishiramdev) May 24, 2021 " class="align-text-top noRightClick twitterSection" data="
पतंजलि अपने सहयोग के लिए प्रतिबद्ध है। https://t.co/uDoU3Ovg8X
">हरियाणा सरकार की तरह दूसरी केंद्र व राज्य सरकारों को भी कोरोनामुक्ति की ऐसी पहल के लिए आगे आना चाहिए।
— स्वामी रामदेव (@yogrishiramdev) May 24, 2021
पतंजलि अपने सहयोग के लिए प्रतिबद्ध है। https://t.co/uDoU3Ovg8Xहरियाणा सरकार की तरह दूसरी केंद्र व राज्य सरकारों को भी कोरोनामुक्ति की ऐसी पहल के लिए आगे आना चाहिए।
— स्वामी रामदेव (@yogrishiramdev) May 24, 2021
पतंजलि अपने सहयोग के लिए प्रतिबद्ध है। https://t.co/uDoU3Ovg8X
കിറ്റുകളുടെ വിലയുടെ പകുതി പതഞ്ജലിയും ബാക്കി പകുതി കൊവിഡ് റിലീഫ് ഫണ്ടിൽ നിന്നും സംസ്ഥാന സർക്കാരും വഹിക്കുമെന്ന് വിജ് ട്വീറ്റിൽ അറിയിച്ചു. ഓരോ കിറ്റിലും കൊറോനിൽ ഗുളികകൾ, സ്വസാരി വതി, അനു ടൈല എന്നിങ്ങനെ മൂന്ന് ഇനങ്ങൾ അടങ്ങിയിരിക്കുന്നു.
ഹരിയാന സർക്കാരിനോട് നന്ദി പറഞ്ഞ ബാബ രാംദേവ്. കൊവിഡിൽ നിന്ന് സംസ്ഥാനത്തെ സ്വതന്ത്രമാക്കാൻ മറ്റ് സംസ്ഥാനങ്ങളും ഈ രീതിയുമായി മുന്നോട്ട് വരണമെന്ന് ബാബ രാംദേവ് പറഞ്ഞു. ഒരു ലക്ഷ്യത്തിനായി നിലകൊള്ളാൻ പതഞ്ജലി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അലോപ്പതിക്കെതിരായ ബാബാ രാംദേവിന്‍റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ബാബ രാംദേവിന് കത്തയച്ചിരുന്നു. വിവാദ പാർമാശം പിൻവലിക്കണമെന്നാവിശ്യപെട്ടായിരുന്നു കത്ത്.
Also read:ഗുജറാത്തിൽ പത്താം ക്ലാസില്‍ 'ഓള്‍ പാസ്'