ETV Bharat / bharat

10 ,12 ക്ലാസുകളിലെ 30 ശതമാനം സിലബസ് കുറച്ച്‌ ഹരിയാന സർക്കാർ

പുതിയ സിലബസ് ബോർഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്

Haryana govt to reduce സ്‌കൂൾ സിലബസുകൾ കുറച്ച്‌ ഹരിയാന സർക്കാർ 10 ,12 ക്ലാസുകളുടെ 30 ശതമാനം സിലബസ് 30 ശതമാനം സിലബസ് കുറച്ച്‌ ഹരിയാന സർക്കാർ ഹരിയാന സർക്കാർ Haryana govt to reduce 30 pc syllabus for classes 10, 12
10 ,12 ക്ലാസുകളിലെ 30 ശതമാനം സിലബസ് കുറച്ച്‌ ഹരിയാന സർക്കാർ
author img

By

Published : Jul 21, 2021, 9:03 AM IST

ചണ്ഡിഗഡ്: 2021-22 അക്കാദമിക് വർഷത്തേക്കുള്ള സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകൾക്കുള്ള 30 ശതമാനം സിലബസ് കുറച്ച്‌ ഹരിയാന സർക്കാർ . പുതിയ സിലബസ് ബോർഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൊവിഡ്‌ കാരണം സ്കൂളുകൾ തുറക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ്‌ തീരുമാനം. കൊവിഡ്‌ കാരണം കഴിഞ്ഞ വർഷം സിബിഎസ്ഇ ബോർഡ്, സ്കൂൾ എജ്യുക്കേഷൻ ബോർഡ്, സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകളുടെ സിലബസ് 30 ശതമാനം കുറച്ചിരുന്നു.

also read:രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം ഡല്‍ഹിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.