ETV Bharat / bharat

വരൻ എത്തിയത് കാളവണ്ടിയിൽ ; കല്യാണക്കൗതുകം - അംറേലി വിവാഹത്തിന് വരൻ എത്തിയത് കാളവണ്ടിയിൽ

ഗുജറാത്തിലെ അംറേലി സ്വദേശിയായ ഹാനിൽ തന്‍റെ വിവാഹത്തിന് എത്തിയത് കാളവണ്ടിയില്‍

Groom Hanil from Amreli Gujarat wedding  Groom arrived at his wedding in a bullock cart surat  അംറേലി വിവാഹത്തിന് വരൻ എത്തിയത് കാളവണ്ടിയിൽ  ഗുജറാത്ത് ഹാനിൽ
വിവാഹത്തിന് വരൻ എത്തിയത് കാളവണ്ടിയിൽ; കൗതുകമായി ഗുജറാത്തിലെ കല്ല്യാണം
author img

By

Published : Dec 12, 2021, 7:48 PM IST

അംറേലി : വ്യത്യസ്തതവും നവീനവുമായ രീതികളിൽ വിവാഹച്ചടങ്ങുകൾ നടത്താനാണ് ഇന്ന് അധികമാളുകളും ഇഷ്ടപ്പെടുന്നത്. വളരെ കുറച്ചുപേരാവും ഒരുപക്ഷെ പഴമയോടും പരമ്പരാഗത ആചാരങ്ങളോടും ചേർന്നുനിൽക്കുന്നത്. അത്തരത്തിൽ വേറിട്ട വിവാഹമായിരുന്നു ഗുജറാത്ത് - അംറേലി സ്വദേശിയായ ഹാനിലിന്‍റേത്. തന്‍റെ വിവാഹത്തിന് ഹാനില്‍ കാളവണ്ടിയിൽ എത്തിയത് ഏവർക്കും കൗതുകമായി.

Groom Hanil from Amreli Gujarat wedding  Groom arrived at his wedding in a bullock cart surat  അംറേലി വിവാഹത്തിന് വരൻ എത്തിയത് കാളവണ്ടിയിൽ  ഗുജറാത്ത് ഹാനിൽ
വിവാഹത്തിന് വരൻ എത്തിയത് കാളവണ്ടിയിൽ

സൂറത്തിലെ പ്രമുഖ വ്യവസായി ലളിത് ഡോബ്രിയയുടെ മകനാണ് ഹാനിൽ. കുട്ടിക്കാലത്ത് മുത്തച്ഛനിൽ നിന്ന് പഴയ കാല വിവാഹങ്ങളെ കുറിച്ച് കേട്ടിട്ടുള്ള ഹാനിൽ, തന്‍റെ കല്യാണത്തിന് പരമ്പരാഗതവും അതേസമയം വ്യത്യസ്തവുമായ എന്തെങ്കിലും ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുകയായിരുന്നു.

ഗുജറാത്തിലെ അംറേലി സ്വദേശിയായ ഹാനിൽ ആണ് വരൻ

ALSO READ: 91 എന്നത് വെറും സംഖ്യ ; പ്രായത്തെ തോൽപ്പിച്ച വീര്യവുമായി മാസ്റ്റേഴ്‌സ് ഗെയിംസിൽ മാത്യു

ഗതാഗത സൗകര്യം മോശമായിരുന്ന അക്കാലത്ത് വിവാഹത്തിന് വരന്മാർ എത്തിയിരുന്നത് കാളവണ്ടിയിലാണ്. എന്നാൽ ഇന്ന് സാങ്കേതിക വിദ്യയുടെ വികാസത്തോടെയും മറ്റും ഗതാഗത സൗകര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതിനാല്‍ ആളുകൾ ബ്രാൻഡഡ് കാറുകളിലും മറ്റുമാണ് സഞ്ചരിക്കുന്നത്. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായി പഴമയെ ഇഷ്ടപ്പെടുന്ന താൻ കാളവണ്ടി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഹാനിൽ പറയുന്നു.

വിവാഹത്തിന് പരമ്പരാഗത രീതി തെരഞ്ഞെടുക്കുകയായിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.