ചെന്നൈ: ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരായ രണ്ടു പേരിൽ നിന്ന് 1.25 കോടി രൂപയുടെ സ്വർണം പിടിച്ചു. രാമനാഥപുരം സ്വദേശി അസറുദ്ദീൻ, അതിരമ്പട്ടി സ്വദേശി ഹാജി മുഹമ്മദ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ഇവർ ട്രൗസറിനുള്ളിലൊളിപ്പിച്ചാണ് 2.5 കിലോഗ്രാം സ്വർണം കൊണ്ടു വന്നത്. 1963 ലെ കസ്റ്റംസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. അന്വേഷണം തുടരുകയാണ്.
ത്രിച്ചി വിമാനത്താവളത്തിൽ നിന്ന് 1.25 കോടി രൂപയുടെ സ്വർണം പിടിച്ചു
ട്രൗസറിനുള്ളിലൊളിപ്പിച്ചാണ് പ്രതികൾ സ്വർണം കൊണ്ടു വന്നത്