ETV Bharat / bharat

ഗാസിയാബാദില്‍ ഇനി പിറ്റ്ബുളിനെ വളര്‍ത്താനാകില്ല ; റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ നായകള്‍ക്കും നിരോധനം

പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ ഇനങ്ങളിലുള്ള നായകളെ വളർത്തുന്നവർ ഇവയെ വന്ധ്യംകരിക്കണമെന്നും അല്ലെങ്കിൽ 5,000 രൂപ പിഴ ഈടാക്കുമെന്നും ഗാസിയാബാദ് മുനിസിപ്പൽ കോർപറേഷൻ

gmc bans pitbull rottweiler dogo argentino  gmc bans pitbull dog  rottweiler  dogo argentino  പിറ്റ്ബുൾ  റോട്ട്‌വീലർ  ഡോഗോ അർജന്‍റീനോ  pitbull  rottweiler  dogo argentino  ജിഎംസി  പിറ്റ്ബുൾ നിരോധാനം  ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ  ജിഎംസി അധികൃതർ  ഡോഗോ അർജന്‍റീനോ നിരോധനം  റോട്ട്‌വീലർ നിരോധനം  പിറ്റ്ബുൾ ആക്രമണം
പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ: വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി ജിഎംസി
author img

By

Published : Oct 16, 2022, 1:24 PM IST

Updated : Oct 16, 2022, 1:33 PM IST

ന്യൂഡൽഹി : പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ ഇനങ്ങളിലുള്ള നായകളെ മെട്രോപൊളിറ്റൻ ഏരിയയിൽ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി ഗാസിയാബാദ് മുനിസിപ്പൽ കോർപറേഷൻ. ഈ നായകളുടെ പുതിയ രജിസ്ട്രേഷന്‍ നിരോധിച്ചതായി ജിഎംസി അധികൃതർ അറിയിച്ചു. പ്രദേശത്തെ ഇത്തരം വളർത്തുനായകളുടെ നിരന്തരമായ ആക്രമണത്തെ തുടർന്നാണ് നടപടി.

Also Read: 15 കിലോമീറ്റര്‍ ഓടി പിറ്റ് ബുളിന്‍റെ താണ്ഡവം ; നിരവധി പേരെ കടിച്ചു

ഇത്തരം വളർത്തുമൃഗങ്ങളുള്ളവർ രണ്ട് മാസത്തിനുള്ളിൽ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കിൽ 5,000 രൂപ പിഴ നൽകണമെന്നും ജിഎംസി അധികൃതർ വ്യക്തമാക്കി. ഈ ഇനത്തിലുള്ള നായകളെ ദീർഘകാലത്തേയ്ക്ക് നിരോധിക്കണമെന്ന നിർദേശം കോര്‍പറേഷന്‍റെ പരിഗണനയിലാണെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.

Last Updated : Oct 16, 2022, 1:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.