ലുധിയാന: പഞ്ചാബിലെ ലുധിയാനയിലെ ഫാക്‌ടറിയിൽ വാതകചോർച്ചയിൽ 11 മരണം. അഞ്ച് സ്‌ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടെയുളളവര്‍ക്കാണ് ദാരുണാന്ത്യം. ജില്ലയിലെ ഗിയാസ്‌പുര മേഖലയിലാണ് അപകടം നടന്നത്. 11 പേരുടെ നില അതീവഗുരുതരമാണ്.
-
#WATCH | Punjab: Nine dead, 11 hospitalised in an incident of gas leak in Giaspura area of Ludhiana. Visuals from the spot as local administration and medical team reach the spot.
— ANI (@ANI) April 30, 2023 " class="align-text-top noRightClick twitterSection" data="
Local officials say that the area has been cordoned off. pic.twitter.com/moDPTVG8XS
">#WATCH | Punjab: Nine dead, 11 hospitalised in an incident of gas leak in Giaspura area of Ludhiana. Visuals from the spot as local administration and medical team reach the spot.
— ANI (@ANI) April 30, 2023
Local officials say that the area has been cordoned off. pic.twitter.com/moDPTVG8XS#WATCH | Punjab: Nine dead, 11 hospitalised in an incident of gas leak in Giaspura area of Ludhiana. Visuals from the spot as local administration and medical team reach the spot.
— ANI (@ANI) April 30, 2023
Local officials say that the area has been cordoned off. pic.twitter.com/moDPTVG8XS
ഞായറാഴ്‌ച രാവിലെയാണ് അപകടം ഉണ്ടായത്. ഏത് വാതകമാണ് ചോർന്നതെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മാധ്യമങ്ങളെ അറിയിച്ചു. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
-
VIDEO | At least eight people killed in gas leak at a factory in Punjab's Ludhiana. NDRF team carrying out rescue operation. More details are awaited. pic.twitter.com/OHw8vD7LBu
— Press Trust of India (@PTI_News) April 30, 2023 " class="align-text-top noRightClick twitterSection" data="
">VIDEO | At least eight people killed in gas leak at a factory in Punjab's Ludhiana. NDRF team carrying out rescue operation. More details are awaited. pic.twitter.com/OHw8vD7LBu
— Press Trust of India (@PTI_News) April 30, 2023VIDEO | At least eight people killed in gas leak at a factory in Punjab's Ludhiana. NDRF team carrying out rescue operation. More details are awaited. pic.twitter.com/OHw8vD7LBu
— Press Trust of India (@PTI_News) April 30, 2023
സ്ഥലത്ത് ഡോക്‌ടർമാരുടെ സംഘം എത്തിയിട്ടുണ്ട്. നടന്നത് അതീവ ദുഃഖകരമായ സംഭവം ആണെന്നും സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ട്വിറ്ററിൽ കുറിച്ചു.
"ലുധിയാനയിലെ ഗിയാസ്‌പുര മേഖലയിലെ ഫാക്‌ടറിയിൽ വാതക ചോർച്ചയുണ്ടായ സംഭവം വളരെ സങ്കടകരമാണ്. പൊലീസും ഭരണകൂടവും എൻഡിആർഎഫ് ടീമുകളും സ്ഥലത്തുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്,' മൻ പഞ്ചാബിയിൽ ട്വീറ്റ് ചെയ്‌തു.
-
ਲੁਧਿਆਣਾ ਦੇ ਗਿਆਸਪੁਰਾ ਇਲਾਕੇ ਵਿੱਚ ਫ਼ੈਕਟਰੀ ਦੀ ਗੈਸ ਲੀਕ ਦੀ ਘਟਨਾ ਬੇਹੱਦ ਦੁੱਖਦਾਇਕ ਹੈ..ਪੁਲਿਸ, ਪੑਸ਼ਾਸਨ ਅਤੇ NDRF ਟੀਮਾਂ ਮੌਕੇ ‘ਤੇ ਮੌਜੂਦ ਹਨ ..ਹਰ ਸੰਭਵ ਮਦਦ ਪਹੁੰਚਾਈ ਜਾ ਰਹੀ ਹੈ..ਬਾਕੀ ਵੇਰਵੇ ਜਲਦੀ..
— Bhagwant Mann (@BhagwantMann) April 30, 2023 " class="align-text-top noRightClick twitterSection" data="
">ਲੁਧਿਆਣਾ ਦੇ ਗਿਆਸਪੁਰਾ ਇਲਾਕੇ ਵਿੱਚ ਫ਼ੈਕਟਰੀ ਦੀ ਗੈਸ ਲੀਕ ਦੀ ਘਟਨਾ ਬੇਹੱਦ ਦੁੱਖਦਾਇਕ ਹੈ..ਪੁਲਿਸ, ਪੑਸ਼ਾਸਨ ਅਤੇ NDRF ਟੀਮਾਂ ਮੌਕੇ ‘ਤੇ ਮੌਜੂਦ ਹਨ ..ਹਰ ਸੰਭਵ ਮਦਦ ਪਹੁੰਚਾਈ ਜਾ ਰਹੀ ਹੈ..ਬਾਕੀ ਵੇਰਵੇ ਜਲਦੀ..
— Bhagwant Mann (@BhagwantMann) April 30, 2023ਲੁਧਿਆਣਾ ਦੇ ਗਿਆਸਪੁਰਾ ਇਲਾਕੇ ਵਿੱਚ ਫ਼ੈਕਟਰੀ ਦੀ ਗੈਸ ਲੀਕ ਦੀ ਘਟਨਾ ਬੇਹੱਦ ਦੁੱਖਦਾਇਕ ਹੈ..ਪੁਲਿਸ, ਪੑਸ਼ਾਸਨ ਅਤੇ NDRF ਟੀਮਾਂ ਮੌਕੇ ‘ਤੇ ਮੌਜੂਦ ਹਨ ..ਹਰ ਸੰਭਵ ਮਦਦ ਪਹੁੰਚਾਈ ਜਾ ਰਹੀ ਹੈ..ਬਾਕੀ ਵੇਰਵੇ ਜਲਦੀ..
— Bhagwant Mann (@BhagwantMann) April 30, 2023
പൊലീസ് സ്ഥലത്തെത്തി പ്രദേശം സീൽ ചെയ്‌തു. കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.