റാഞ്ചി: ഡിസംബർ എട്ടിന് നടക്കുന്ന ഭാരത് ബന്ദിനെ പൂർണമായും പിന്തുണക്കുന്നുവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കേന്ദ്രത്തിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ജാര്‍ഖണ്ഡിലും നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ യഥാര്‍ഥ അവകാശികളായ കര്‍ഷകരെ ഒതുക്കി നിര്‍ത്താനാണ് സര്‍ക്കാരിന്‍റെ ഗൂഡശ്രമമെന്നും സോറന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിയമത്തിനെതിരെ രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. കര്‍ഷകപ്രതിഷേധത്തിന് ഇതിനോടകം തന്നെ പല പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്.
കര്‍ഷക പ്രക്ഷോഭം; ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഹേമന്ത് സോറന്‍ - ഭാരത് ബന്ധ്
ഡിസംബർ എട്ടിന് നടക്കുന്ന ഭാരത് ബന്ദിനെ പൂർണമായും പിന്തുണക്കുന്നുവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കേന്ദ്രത്തിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ജാര്‍ഖണ്ഡിലും നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി