ETV Bharat / bharat

നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്, വിശദമായറിയാം ഇടിവി ഭാരതില്‍ - four states election results in malayalam

Four States Election Results 2023 In Malayalam: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം, എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം തത്സമയം ഇടിവി ഭാരതില്‍

Election testing  Four States Assembly Election Result 2023  Assembly election result 2023  Assembly election results  നിയമസഭ തെരഞ്ഞെടുപ്പ് ഫലം  Counting of votes  election results 2023  Rajasthan election results 2023  Madhya Pradesh election results 2023  Chhattisgarh election results 2023  Telangana election results 2023  four states election results in malayalam  States Election Results 2023
Assembly elections result 2023
author img

By ETV Bharat Kerala Team

Published : Dec 3, 2023, 1:01 AM IST

Updated : Dec 3, 2023, 6:03 AM IST

ഹൈദരാബാദ്‌ : രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് (Assembly election results) ഫലം ഇന്നറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഓരോ മണ്ഡലത്തിന്‍റെയും സമഗ്രമായ തെരഞ്ഞെടുപ്പ് ചിത്രം, വിശദമായ വാർത്തകൾ, വിശകലനങ്ങൾ എന്നിവ തത്സമയം. ഓരോ മണിക്കൂറിലെയും ലീഡ് നില അടക്കം തെരഞ്ഞെടുപ്പ് ഫലം തത്സമയം ഇടിവി ഭാരതില്‍.

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സമ്പൂർണ ഫലം ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ ഇടിവി ഭാരതില്‍ തത്സമയം. ഓരോ മണ്ഡലത്തിന്‍റെയും സമഗ്രമായ തെരഞ്ഞെടുപ്പ് ചിത്രം, ഓരോ മണിക്കൂറിലെയും ലീഡ് നില, വിശദമായ വാർത്തകൾ, വിശകലനങ്ങൾ എന്നിവ തത്സമയം. ഒപ്പം വിവിധ മണ്ഡലങ്ങളില്‍ നിന്നും ഞങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കിയ വിശദമായ തെരഞ്ഞെടുപ്പ് വാർത്തകൾ, വിശകലനങ്ങൾ... 2018ല്‍ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയിട്ടും അധികാരത്തിലെത്താൻ കഴിയാതെ പോയ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമോ ബിജെപി അധികാരം നിലനിർത്തുമോ എന്നതാണ് മധ്യപ്രദേശ് രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. 230 അംഗ നിയമസഭയില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. തത്സമയ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് സമ്പൂർണ ഫലം ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ ഇടിവി ഭാരതില്‍ തത്സമയം. ഓരോ മണ്ഡലത്തിന്‍റെയും സമഗ്രമായ തെരഞ്ഞെടുപ്പ് ചിത്രം, ഓരോ മണിക്കൂറിലെയും ലീഡ് നില, വിശദമായ വാർത്തകൾ, വിശകലനങ്ങൾ എന്നിവ തത്സമയം. ഒപ്പം വിവിധ മണ്ഡലങ്ങളില്‍ നിന്നും ഞങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കിയ വിശദമായ തെരഞ്ഞെടുപ്പ് വാർത്തകൾ, വിശകലനങ്ങൾ... 200 അംഗ നിയമസഭയില്‍ 101 അംഗങ്ങളുടെ ഭൂരിപക്ഷമാണ് രാജസ്ഥാനില്‍ അധികാരത്തിലെത്താൻ ആവശ്യമുള്ളത്. അധികാരം നിലനിർത്തുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. എന്നാല്‍ കോൺഗ്രസിലെ പടലപിണക്കം മുതലെടുത്ത് അധികാരത്തിലെത്താമെന്നാണ് ബിജെപി പറയുന്നത്. തത്സമയ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് സമ്പൂർണ ഫലം ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ ഇടിവി ഭാരതില്‍ തത്സമയം. ഓരോ മണ്ഡലത്തിന്‍റെയും സമഗ്രമായ തെരഞ്ഞെടുപ്പ് ചിത്രം, ഓരോ മണിക്കൂറിലെയും ലീഡ് നില, വിശദമായ വാർത്തകൾ, വിശകലനങ്ങൾ എന്നിവ തത്സമയം. ഒപ്പം വിവിധ മണ്ഡലങ്ങളില്‍ നിന്നും ഞങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കിയ വിശദമായ തെരഞ്ഞെടുപ്പ് വാർത്തകൾ, വിശകലനങ്ങൾ... 90 സീറ്റുകളുള്ള ഛത്തീസ്‌ഗഡില്‍ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ഇത്തവണ ബിജെപി നിലമെച്ചപ്പെടുത്തുമെങ്കിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ എല്ലാം പറയുന്നത്. തത്സമയ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് സമ്പൂർണ ഫലം ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ ഇടിവി ഭാരതില്‍ തത്സമയം. ഓരോ മണ്ഡലത്തിന്‍റെയും സമഗ്രമായ തെരഞ്ഞെടുപ്പ് ചിത്രം, ഓരോ മണിക്കൂറിലെയും ലീഡ് നില, വിശദമായ വാർത്തകൾ, വിശകലനങ്ങൾ എന്നിവ തത്സമയം. ഒപ്പം വിവിധ മണ്ഡലങ്ങളില്‍ നിന്നും ഞങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കിയ വിശദമായ തെരഞ്ഞെടുപ്പ് വാർത്തകൾ, വിശകലനങ്ങൾ... ഡിസംബർ ഒൻപതിന് തെലങ്കാനയില്‍ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡി പോളിങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ 119 സീറ്റുകളുള്ള തെലങ്കാനയില്‍ 70 സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബിആർഎസ് നേതാവ് കെടി രാമറാവു മാധ്യമങ്ങളോട് പറഞ്ഞത്. തെലങ്കാനയില്‍ ബിജെപി 13 സീറ്റുകൾ വരെ നേടുമെന്നാണ് ജൻ കി ബാത് എന്ന എക്‌സിറ്റ് പോൾ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ബിആർഎസിനെയാകും ബാധിക്കുക എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. തത്സമയ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Last Updated : Dec 3, 2023, 6:03 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.