ETV Bharat / bharat

ജമ്മുവിൽ ഒമ്പത് കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

രജൗരി, ജമ്മു ജില്ലകളിലായി നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

J-K: Four held with narcotics  four held with 9 kg of cannabis in rajouri and jammu districts  ജമ്മുവിൽ ഒമ്പത് കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ  രജൗരി  രജൗരി കഞ്ചാവ് വാർത്ത  rajouri cannabis news  cannabis news  jammu cannabis news  ജമ്മു കഞ്ചാവ് വാർത്ത  ജമ്മു കഞ്ചാവ്  രജൗരി കഞ്ചാവ്  ഒമ്പത് കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ  ജമ്മുവിൽ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ  രജൗരിൽ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
ജമ്മുവിൽ ഒമ്പത് കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽജമ്മുവിൽ ഒമ്പത് കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
author img

By

Published : Oct 6, 2021, 10:02 AM IST

ശ്രീനഗര്‍: രജൗരി, ജമ്മു ജില്ലകളിൽ കഞ്ചാവുമായി നാല് പേരെ ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്‌തു. രാകേഷ് പാൽ, ദീപക് പാണ്ഡുരംഗ്, ഭിലാൽ റാംഷിരോമൻ പാൽ, മുനവർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ഒമ്പത് കിലോ കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു.

ALSO READ: കപ്പലിലെ ലഹരിപ്പാര്‍ട്ടി : ശ്രേയസ് നായര്‍ ഉള്‍പ്പടെ 4 പേരെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു

പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബാൻ ടോൾ പ്ലാസയിലെ പരിശോധനയ്‌ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് സംഘം സാഹസികമായി വളഞ്ഞു പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ഏഴ് കിലോ കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഇതിനു പുറമേ താനമണ്ടി പ്രദേശത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഒരാളെ കൂടി പിടികൂടുന്നത്. പരിശോധനയിൽ മുനവർ ഹുസൈനിൽ നിന്ന് രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.