ETV Bharat / bharat

മുതിർന്ന കോൺഗ്രസ് നേതാവ് ജഗന്നാഥ പഹാഡിയ കൊവിഡ് ബാധിച്ച് മരിച്ചു - അശോക് ഗെലോട്ട് അനുശോചിച്ചു

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചിച്ചു.

jagannath pahadia  congress leader death  Jagannath Pahadia has died due to COVID-19  Jagannath Pahadia has died  chief minister of Rajasthan in 1980-81  Veteran Congress leader died  Rajasthan chief minister Jagannath Pahadia died  Chief Minister Ashok Gehlot  കോൺഗ്രസ് നേതാവ് ജഗന്നാഥ പഹാഡിയ മരിച്ചു  കൊവിഡ് ബാധിച്ച് ജഗന്നാഥ പഹാഡിയ മരിച്ചു  കൊവിഡ് ബാധിച്ച് മരിച്ചു  ജഗന്നാഥ പഹാഡിയ മരിച്ചു  അശോക് ഗെലോട്ട് അനുശോചിച്ചു  ജഗന്നാഥ പഹാഡിയ കൊവിഡ് ബാധിച്ച് മരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് ജഗന്നാഥ പഹാഡിയ മരിച്ചു
author img

By

Published : May 20, 2021, 6:43 AM IST

ജയ്‌പൂർ: മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ ജഗന്നാഥ പഹാഡിയ കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. 1980-81 വർഷങ്ങളിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുമായും, ഹരിയാന, ബിഹാർ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജഗന്നാഥ പഹാഡിയയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ആദ്യകാലം തൊട്ടേ വളരെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു പഹാഡിയയെന്നും അദ്ദേഹത്തിന്‍റെ നിര്യാണം വ്യക്തിപരമായ നഷ്‌ടമാണെന്നും അശോക് ഗെലോട്ട് ട്വീറ്റ് ചെയ്‌തു.

  • My heartfelt condolences at the passing away of former Indian Medical Association president, Padma Shri Dr KK Aggarwal. His services as a doctor shall always be remembered. May God give strength to his family members to bear this loss. May his soul rest in peace.

    — Ashok Gehlot (@ashokgehlot51) May 18, 2021 " class="align-text-top noRightClick twitterSection" data=" ">

ജഗന്നാഥ പഹാഡിയയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് സർക്കാർ ഓഫീസുകൾ അടച്ചിടുമെന്നും ദേശീയ പതാക താഴ്‌ത്തിക്കെട്ടുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. പഹാഡിയയ്ക്ക് അനുശോചനം അറിയിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രിസഭാ യോഗം ചേരും.

ALSO READ: കൊവിഡ് ബാധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.