ETV Bharat / bharat

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ വ്യാപക റെയ്‌ഡ്

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്ലൈയിങ് സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് അനധികൃതമായി സൂക്ഷിച്ച പണവും മറ്റ് വസ്തുക്കളും കണ്ടെത്തിയത്

217.35 crore worth of cash  goods seized by Flying Squad at TN  Flying squad seizes cash in Tamil nadu  tamil nadu election  tamil nadu election news  Flying squad seizes gold, cash over Rs 2 crore in Tamil Nadu  തമിഴ്‌നാട് നിന്നും രണ്ടുകോടിയിലധികം സ്വർണവും പണവും പിടികൂടി  തമിഴ്‌നാട്  തമിഴ്‌നാട് തെരഞ്ഞെടുപ്പ്  തമിഴ്‌നാട് തെരഞ്ഞെടുപ്പ് 2021  രണ്ടുകോടിയിലധികം സ്വർണവും പണവും പിടികൂടി  ഫ്ലൈയിങ് സ്‌ക്വാഡ്  flying squad  ചെന്നൈ  chennai  seizing  raid  പരിശോധന
Flying squad seizes gold, cash over Rs 2 crore in Tamil Nadu
author img

By

Published : Mar 21, 2021, 8:42 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപക റെയ്‌ഡ്. ഫ്ലൈയിങ് സ്ക്വാഡും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും വെള്ളിയും മദ്യവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അന്വേഷണ സംഘം പിടികൂടി.

ഇതുവരെ നടത്തിയ പരിശോധനയില്‍ 217.35 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയതെന്ന് തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യപ്രദ സാഗു പറഞ്ഞു. ഇതില്‍ 80.88 കോടി രൂപ, 1.61 കോടി രൂപ വിലമതിക്കുന്ന 1,18,524.37 ലിറ്റര്‍ മദ്യം, 117 കോടി രൂപയുടെ 404 കിലോഗ്രാം സ്വര്‍ണം, 1.65 കോടി രൂപ വിലമതിക്കുന്ന 299 കിലോഗ്രാം വെള്ളി എന്നിവ ഉള്‍പ്പെടുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യപ്രദ സാഗു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.