കുല്‍ഗാം: കുല്‍ഗാമില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് തീപിടിച്ചു. ക്വയ്മോഹ് പിഎച്ച്സിക്കാണ് തീപിടിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഗ്നിശമന സേനയെത്തി തീയണച്ചു. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി വൈകിയാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
കുല്‍ഗാമില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് തീപിടിച്ചു - പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് തീപിടിച്ചു
അഗ്നിശമന സേനയെത്തി തീയണച്ചു. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി വൈകിയാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കുല്‍ഗാമില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് തീപിടിച്ചു
കുല്‍ഗാം: കുല്‍ഗാമില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് തീപിടിച്ചു. ക്വയ്മോഹ് പിഎച്ച്സിക്കാണ് തീപിടിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഗ്നിശമന സേനയെത്തി തീയണച്ചു. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി വൈകിയാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Nov 14, 2020, 6:11 AM IST