ലക്‌നൗ: യുപിയിലെ നോയിഡയില്‍ സ്വകാര്യ കമ്പനിയുടെ കെട്ടിടത്തില്‍ തീപിടിത്തം. സെക്‌ടര്‍ 1 മേഖലയിലെ കെട്ടിടത്തില്‍ ഉച്ചയ്‌ക്ക് 2 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നാശനഷ്‌ടങ്ങള്‍ കണക്കാക്കിയിട്ടില്ല.
നോയിഡയില്‍ കെട്ടിടത്തില്‍ തീപിടിത്തം - up local news
ഉച്ചയ്‌ക്ക് 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല
നോയിഡയില്‍ സ്വകാര്യ കമ്പനിയുടെ കെട്ടിടത്തില്‍ തീപിടിത്തം