മഹാരാഷ്ട്ര: താനെയില്‍ വന്‍ തീപിടിത്തം. താനെയിലെ ഖജൂരി പ്രദേശത്തെ എംഎസ്ഇഡി (മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി) ഓഫീസിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഹാരാഷ്ട്രയിലെ താനെയില്‍ തീപിടിത്തം - തീപിടിത്തം
അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്
താനെയില്‍ വന്‍ തീപിടിത്തം
മഹാരാഷ്ട്ര: താനെയില്‍ വന്‍ തീപിടിത്തം. താനെയിലെ ഖജൂരി പ്രദേശത്തെ എംഎസ്ഇഡി (മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി) ഓഫീസിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Last Updated : Feb 7, 2021, 11:21 AM IST