ETV Bharat / bharat

11കാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം ; പിതാവ് അറസ്റ്റിൽ - പോക്സോ കേസ്

ലുധിയാനയിലെ ഗുരു അമർദാസ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ലൈംഗിക ചൂഷണം പെണ്‍കുട്ടി പുറത്തുപറയാതിരിക്കാൻ അമ്മയുൾപ്പടെ വീട്ടിലുള്ള സ്‌ത്രീകളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു

ALLEGATIONS OF RAPING DAUGHTER ON FATHER IN LUDHIANA  Father allegedly raped 11 year old daughter  Father raped 11 year old daughter in Punjab  Father raped daughter in ludhiana  11 കാരിയായ മകളെ പീഡിപ്പിച്ചത് ഒരു വർഷത്തോളം  പിതാവ് അറസ്റ്റിൽ  മകളെ പിതാവ് ബലാത്സംഗം ചെയ്‌തതായി പരാതി  11കാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്തു  ലുധിയാന പീഡനം  പഞ്ചാബ് പിതാവ് മകളെ പീഡിപ്പിച്ചു  അച്ഛൻ മകളെ പീഡിപ്പിച്ചു  ഗുരു അമർദാസ്  Guru Amardas Nagar  pocso case  punjab pocso case  പോക്സോ വാർത്ത  പോക്സോ കേസ്  പഞ്ചാബിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
പഞ്ചാബിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
author img

By

Published : Dec 3, 2022, 9:06 PM IST

ലുധിയാന : പഞ്ചാബിൽ 11കാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്‌തതായി പരാതി. ലുധിയാനയിലെ ഗുരു അമർദാസ് നഗറിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി ഇയാൾ മകളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ് അയൽവാസികളാണ് പൊലീസിനെയും സമൂഹമാധ്യമം വഴി പുറംലോകത്തെയും വിവരമറിയിച്ചത്. കഴിഞ്ഞ കുറേ കാലമായി അതിജീവിതയായ 11കാരിയോട് വളരെ മോശമായ രീതിയിലാണ് പ്രതി പെരുമാറിയിരുന്നതെന്ന്, പെൺകുട്ടിയുടെ പരാതി പുറത്തുവിട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനായ മന്ദീപ് കൗർ പറഞ്ഞു.

സംഭവത്തെ കുറിച്ച് പെൺകുട്ടി പുറത്തുപറയാതിരിക്കാൻ അമ്മയുൾപ്പെടെ വീട്ടിലുള്ള മറ്റ് സ്‌ത്രീകളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ അതീവഗുരുതരമായ വിഷയം മൂടിവച്ചതിന് ഈ സ്‌ത്രീകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പെൺകുട്ടി ചികിത്സയിലാണെന്നും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.