ETV Bharat / bharat

ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു

author img

By

Published : Feb 9, 2021, 4:21 PM IST

കന്നുകാലികൾ സുഭാഷ് സിംഗിന്‍റെ വിളകൾ നശിപ്പിച്ചതിനെത്തുടർന്ന്‌ ഇയാൾ ഏറെ അസ്വസ്ഥനായിരുന്നുവെന്ന്‌ കുടുംബാംഗങ്ങൾ പറഞ്ഞു.

Farmer dies by suicide in UP  ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു  utharpredesh news  ഉത്തർപ്രദേശ്‌ വാർത്ത  ദേശിയ വാർത്ത  national news  കർഷകൻ ആത്മഹത്യ ചെയ്‌ത വാർത്ത
ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ കർഷകൻ തൂങ്ങി മരിച്ചതായി റിപ്പോർട്ട്‌. ബന്ദ ജില്ലയിലെ ജസ്‌പുര ഗ്രാമത്തിലെ സുഭാഷ് സിംഗി(55) നെയാണ്‌ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. കന്നുകാലികൾ സുഭാഷ് സിംഗിന്‍റെ വിളകൾ നശിപ്പിച്ചതിനെത്തുടർന്ന്‌ ഇയാൾ ഏറെ അസ്വസ്ഥനായിരുന്നുവെന്ന്‌ കുടുംബാംഗങ്ങൾ പറഞ്ഞു. തിങ്കളാഴ്‌ച്ച രാത്രി കൃഷി സ്ഥലത്ത്‌ പോയ സുഭാഷ് സിംഗിനെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ്‌ അദ്ദേഹത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.