ETV Bharat / bharat

സ്തംഭിച്ച് സമൂഹ മാധ്യമങ്ങൾ ; ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു - ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു

ഫേസ്‌ബുക്കിന് കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ

FACEBOOK  INSTAGRAM  WHATSAPP  SOCIAL MEDIA NEWS  SOCIAL MEDIA GLOBAL OUTAGE  Facebook, WhatsApp, Instagram face global outage  Instagram face global outage NEWS  Instagram face global outage LATEST NEWS  പണിമുടക്കി സാമൂഹ്യ മാധ്യമങ്ങൾ  സാമൂഹ്യ മാധ്യമങ്ങൾ പണിമുടക്കി വാർത്ത  സാമൂഹ്യ മാധ്യമങ്ങൾ വാർത്ത  ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു  ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ  ഫേസ്‌ബുക്ക്  ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു  ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു വാർത്ത
പണിമുടക്കി സാമൂഹ്യ മാധ്യമങ്ങൾ; ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു
author img

By

Published : Oct 4, 2021, 10:45 PM IST

ന്യൂഡൽഹി : ലോകത്തിന്‍റെ വിവിധയിടങ്ങളിൽ ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു. സമൂഹ മാധ്യമങ്ങൾ രാത്രി ഒമ്പത് മണിയോടെയാണ് പ്രവർത്തനരഹിതമായത്.

  • We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience.

    — Facebook (@Facebook) October 4, 2021 " class="align-text-top noRightClick twitterSection" data=" ">
  • Instagram and friends are having a little bit of a hard time right now, and you may be having issues using them. Bear with us, we’re on it! #instagramdown

    — Instagram Comms (@InstagramComms) October 4, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: വൈദ്യശാസ്‌ത്രത്തിനുള്ള നൊബേൽ ചൂടിന്‍റെയും സ്‌പർശത്തിന്‍റെയും രഹസ്യം കണ്ടെത്തിയവർക്ക്

തങ്ങളുടെ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസിലാക്കുന്നുവെന്നും എത്രയും വേഗം സാങ്കേതിക തടസം മാറ്റി സാധാരണ നിലയിലാക്കാൻ പ്രവർത്തിക്കുകയാണെന്നും അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്‌ബുക്ക് വക്താവ് അറിയിച്ചു.

  • We’re aware that some people are experiencing issues with WhatsApp at the moment. We’re working to get things back to normal and will send an update here as soon as possible.

    Thanks for your patience!

    — WhatsApp (@WhatsApp) October 4, 2021 " class="align-text-top noRightClick twitterSection" data=" ">

ഫേസ്‌ബുക്കിന് കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.