ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഏഴ് കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ഏറെ തിരക്കേറിയ ബസ് സ്‌റ്റാൻഡില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 2019ൽ നാൽപത് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. സാംബ ജില്ലയിൽ നിന്ന് രണ്ടു പേരെ അറസ്‌റ്റ് ചെയ്തതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ജമ്മു കശ്‌മീരിലെ ബസ് സ്‌റ്റാൻഡില്‍ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി - ജമ്മു കശ്‌മീർ സ്‌ഫോടക വസ്തുക്കൾ
ഏഴ് കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.
ജമ്മു കശ്‌മീരിലെ ബസ് സ്‌റ്റാന്‍റിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി