ETV Bharat / bharat

കൊവിഡിനെ നേരിടാൻ രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്ന് സോണിയ ഗാന്ധി - Sonia Gandhi

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും സോണിയ ഗാന്ധി പറഞ്ഞു.

Evolve political consensus on national policy to tackle COVID surge  Video message of Sonia Gnadhi  political consensus  സോണിയാ ഗാന്ധി  Sonia Gandhi  കൊവിഡ് വ്യാപനം
കൊവിഡിനെ നേരിടാൻ രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്ന് സോണിയാ ഗാന്ധി
author img

By

Published : May 1, 2021, 4:26 PM IST

ന്യൂഡൽഹി: കൊവിഡിനെ നേരിടാൻ ദേശീയ തലത്തിൽ രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സമവായം സൃഷ്‌ടിക്കാൻ കേന്ദ്രം മുന്നിട്ടറങ്ങണമെന്നും സോണിയാ ഗാന്ധി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും സോണിയ ഗാന്ധി പറഞ്ഞു.

  • कोरोना महामारी के इस चुनौतीपूर्ण समय में आपके व आपके परिवार की सुरक्षा और अच्छे स्वास्थ्य की कामना करती हूं। वह लाखों परिवार जिन्होंने अपने परिजनों को खोया है, उनके प्रति दिल से अपनी संवेदना व्यक्त करती हूं।

    - कांग्रेस अध्यक्षा, श्रीमती सोनिया गांधी#COVID19India pic.twitter.com/btmCeG8K6B

    — Congress (@INCIndia) May 1, 2021 " class="align-text-top noRightClick twitterSection" data=" ">

Read More:നാല് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതർ

ഇന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കവിഞ്ഞിരുന്നു. 4,01,993 പേർക്കാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3523 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 32,68,710 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,49,89,635 പേരാണ് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.