ഗുവാഗത്തി: അസമിലെ നാഗോണിൽ കാട് വിട്ട് നാടിലേക്ക് ഇറങ്ങി ആനക്കൂട്ടം. കത്യാതോളി പ്രദേശത്തെ ശകുൻബാഗി ഗ്രാമത്തിലാണ് സംഭവം. ഭക്ഷണം തേടിയാണ് ആനക്കൂട്ടം മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്.
ആൾക്കൂട്ടം ആനകളെ കാണാനായി എത്തുന്നുണ്ടെങ്കിലും കുട്ടികളുമായി എത്തിയ ആനക്കൂട്ടം ശല്യമുണ്ടാക്കാതെ ഗ്രാമത്തോട് ചേർന്നുള്ള പുല്‍പ്രദേശത്ത് ഭക്ഷണം തേടുന്നത് ദൃശ്യങ്ങളില്‍ കാണാം...